Gopi Sundar Amrutha Suresh Relationship നിരവധി പേർ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോൾ അതേപോലെ തന്നെ വിമർശനങ്ങളുമായി എത്തുന്ന കമന്റും ഇവരുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടാറുണ്ട്. അവർക്കുള്ള മറുപടിയാണ് ഗോപി സുന്ദർ ഇന്ന് മെയ് 31ന് പങ്കുവച്ച് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Mammootty Rorschach Movie കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപ്പോൾ സിനിമ ഒരു സൈക്കോ ത്രില്ലർ ഗണത്തിൽ പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
Kanakarajyam Movie നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഇന്ദ്രൻസിന്റെ കുടുംബ ഫോട്ടോയുടെ മാതൃകയിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
Kuri Movie Release Date ഫീല്‍ ഗുഡ് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2022 വേനലവധിക്കാല റിലീസായി തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.