കൊച്ചി ലുലുമോളിൽ വച്ച് നടന്ന ആഘോഷത്തിലാണ് ഓണം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരിലേക്ക് നൽകിയത്.
Bad Boyz Movie Teaser: കോമഡി എന്റർടെയ്നായ ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ.
Rape case against director Omar Lulu: സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിച്ച് പല സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതിയിൽ പറയുന്നത്.
ഒമറിൻ്റെ കഥയിൽ സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കിയത് സാരംഗ് ആണ്.
Omar Lulu aboutAneesh G Menon:ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ്,അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയിൽ അവസരം കൊടുത്തെന്നും ഒമർ ലുലു
പേർളി മാണി ഷോയിൽ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ രംഗത്തെ കുറിച്ച് പ്രിയ പറഞ്ഞതിനെതിരെയാണ് ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Omar Lulu Bigg Boss Malayalam Season 5 : വീക്കിലി ടാസ്കിനിടെയാണ് അഞ്ചൂസ് കക്കൂസിൽ ഇരിക്കുമ്പോൾ വാതിൽ ഒമർ ലുലു തല്ലിപൊളിക്കുന്നത്
Bigg Boss Malayalam Season 5 : വീക്കിലി ടാസ്കിനിടെയാണ് ഒമർ ലുലു ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചത്
Omar Lulu Bigg Boss Malayalam Wild Card Entry : ബിഗ് ബോസ് മലായളം സീസൺ 5 ന്റെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് ഒമർ ലുലു
Omar Lulu Bigg Boss Malayalam Season 5 : ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് സംവിധായകൻ ബിഗ് ബോസ് ഷോയിലേക്കെന്നുള്ള സംശയം ഉടലെടുത്തിരിക്കുന്നത്.
Omar Lulu Nalla Samayam Movie : നല്ല സമയം ഒടിടിയിൽ റിലീസായതിന് പിന്നാലെ ഭൂരിഭാഗം പേരും ചിത്രം അരോചകമായി തോന്നിയെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഏപ്രിൽ 15 വൈകിട്ടാണ് ഒമർ ലുലുവിന്റെ 'നല്ല സമയം' സ്ട്രീമിങ് തുടങ്ങിയത്. ഒടിടി ലിങ്ക് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒമർ ലുലു തന്നെയാണ് റിലീസിങ്ങ് സമയം പുറത്ത് വിട്ടത്. ഒമർ ലുലു തന്നെയാണ് ഫേസ്ബുക്കിൽ വിവരങ്ങൾ പങ്ക് വെച്ചത്
മാർച്ച് 20ന് നല്ല സമയത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിടുമെന്നാണ് സംവിധായകൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
Nalla Samayam OTT Release Date :ഡിസംബർ 30ന് റിലീസായ ചിത്രം നാല് ദിവസങ്ങൾ കൊണ്ട് തിയറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു
ബാഡ് ബോയ്സ് എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഒരു ലോഡ് പുതുമുഖങ്ങൾക്ക് അവസരമുണ്ടാകുമെന്നാണ് ഒമർ ലുലു കുറിച്ചത്.
Omar Lulu Next Movie ചിത്രത്തിൽ കൂടുതലും പുതുമുഖങ്ങളാണെന്ന് ഒമർ ലുലു അറിയിച്ചു.
Nalla Samayam OTT Release Date ലഹരി മരുന്നുകളുടെ ഉപയോഗം ചിത്രത്തിന്റെ ട്രെയിലറിൽ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്
എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയുമായി എനിക്ക് തിരിച്ച് വരാൻ സാധിക്കട്ടെ
Omar Lulu about his movie Nalla Samayam
Omar Lulu Nalla Samayam: ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി