Australia New Drug Rule: മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ ചികിത്സിക്കാൻ സൈക്കഡെലിക്സിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതോടെ ഓസ്ട്രേലിയ മാറും.
കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. അൻവർ സാലിഹ് ചേളനൂർ സ്വദേശി സഗേഷ് എന്നിവരെയാണ് ലഹരിമരുന്നുമായി പോലീസ് പിടികൂടിയത് . ഇവർ ഈ മാരക ലഹരിമരുന്ന് മലപ്പുറത്തുനിന്നും വിൽപനയ്ക്കായിട്ടാണ് കൊണ്ടുവന്നത്.
Two arrested with MDMA in Thiruvananthapuram: ബെംഗളൂരിൽ നിന്നും എത്തിക്കുന്ന ലഹരി വസ്തുക്കൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
MDMA Seized In Kottayam: ഇയാൾ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി ഇയാളെ അന്വേഷണ സംഘം വീക്ഷിച്ചു വരികയായിരുന്നു
50 ഗ്രാമിലധികം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിക്ക് സമീപം വച്ച് എംഡിഎംഎ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ വലയിൽ കുടുങ്ങിയത്
Three youths held with drugs in Kottayam: ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി എത്തിയ മൂന്നു യുവാക്കളെ എക്സൈസ് സംഘം പാലാ ബസ്റ്റാൻഡിൽ വെച്ചാണ് പിടികൂടിയത്.
MDMA seized in Trivandrum: മുഹമ്മദ് റഷീദ് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎയും കഞ്ചാവും വിൽക്കുന്നു എന്ന പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Youth Arrested With MDMA: കഴിഞ്ഞ ഒന്നരമാസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ് മിഥുൻ. പോലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.