Menstrual Hygiene: ശരിയായ ആർത്തവ ശുചിത്വത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ആർത്തവ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്.
Menstruation: ആർത്തവ സമയത്തെ ശുചിത്വം വളരെ പ്രധാനമാണ്. നിശ്ചിത ഇടവേളകളിൽ സാനിറ്ററി പാഡുകൾ മാറ്റുക, സ്വയം ശുചിത്വം പാലിക്കുക എന്നിവ ആർത്തവ സമയത്ത് കൃത്യമായി പാലിക്കേണ്ടതുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.