AIFF turn down oppertunity to host Argentina: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നാണ് അര്‍ജന്റീനയെന്ന് ഖത്തർ ലോകകപ്പിൽ വ്യക്തമായിരുന്നു.
Lionel Messi Birth: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അസമിലാണ് ജനിച്ചതെന്നായിരുന്നു അസമിലെ ബാർപേട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് ട്വീറ്റ് ചെയ്തത്
Riots break out in Paris: പാരിസിലെ ലിയോണിലെ തെരുവുകളിൽ വൻതോതിൽ ഫുട്ബോൾ ആരാധകർ തടിച്ചുകൂടി. പ്രതിഷേധക്കാർ പോലീസിനും ജനങ്ങൾക്കും നേരെ കല്ലുകളും പടക്കങ്ങളും എറിയുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പാലക്കുളം ഹൃദയഭാഗത്തായി അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകകളാണ് ചുമരില്‍ വരച്ചത്. കാല്പന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്.സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ പതാകകള്‍ വരച്ചത്. അര്‍ജന്റീന ആരാധകരാണ് ആദ്യം ചുമരിലെ സൗഹൃദ മത്സരം തുടങ്ങിയത്.
കടുത്ത ഫുട്ബോള്‍ ആരാധാകനാണ് എംഎം മണി. ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ട്. എങ്കിലും നേര്‍ക്ക് നേര് പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല് ഫുട്ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് എംഎം മണിയുടെ പ്രതീക്ഷ.
ഫുട്ബോൾ എന്നത് മലയാളികൾക്ക് മറ്റ് കായിക വിനോദങ്ങൾ പോലെ തന്നെ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഫുട്ബോളിൽ പറയത്തക്ക നേട്ടങ്ങൾ അധികം ഇല്ലെങ്കിലും ഐ എസ് എല്ലിന്റെ വരവോടെ ഫുട്ബോൾ കൂടുതൽ ജനകീയമായിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.