RBI MPC Meeting Update: മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.
RBI കൈക്കൊണ്ട ഈ തീരുമാനം, അതായത്, റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഇത് EMI യെ ബാധിക്കില്ല. എന്നാല്‍, മറുവശത്ത്, വരും സമയങ്ങളിൽ FD പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത ബാങ്കുകൾ തള്ളിക്കളയുന്നില്ല.
RBI MPC Meeting Update: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി RBI. നടപ്പ് സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ നാലാമത്തെ ദ്വൈമാസ പണ നയ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.
RBI MPC Meeting: ആഗോളവിപണിയില്‍ രൂപയുടെ മൂല്യ ഇടിവ്, ആഭ്യന്തര പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഈ യോഗം ഏറെ നിര്‍ണ്ണായകമാണ്.
RBI Monetary Policy: നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ പലിശ നിരക്ക് മാറ്റമില്ലാതെ നിർത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.