English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • NATO

NATO

Trump threatens tariffs on Spain: നാറ്റോയുടെ പ്രതിരോധ ചെലവ് വർധിപ്പിക്കുക, ഇല്ലെങ്കിൽ തീരുവ ചുമത്തും; ഭീക്ഷണിയുമായ് ട്രംപ്
Donald Trump Oct 15, 2025, 05:11 PM IST
Trump threatens tariffs on Spain: നാറ്റോയുടെ പ്രതിരോധ ചെലവ് വർധിപ്പിക്കുക, ഇല്ലെങ്കിൽ തീരുവ ചുമത്തും; ഭീക്ഷണിയുമായ് ട്രംപ്
Trump threatens tariffs on Spain: പ്രതിരോധ ചെലവ് 5% ശതമാനമായി ഉയർത്താൻ വിസമ്മതിച്ചാൽ തീരുവ നേരിടേണ്ടി വരുമെന്ന് ട്രംപ്. 
EU NATO Alliance: റഷ്യൻ ഡ്രോൺ ആക്രമങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളെ  സംരക്ഷിക്കാൻ പദ്ധതിയുമായി നാറ്റോയും യുറോപ്യൻ യൂണിയനും
NATO Oct 15, 2025, 04:38 PM IST
EU NATO Alliance: റഷ്യൻ ഡ്രോൺ ആക്രമങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളെ സംരക്ഷിക്കാൻ പദ്ധതിയുമായി നാറ്റോയും യുറോപ്യൻ യൂണിയനും
ഡ്രോൺ ആക്രമങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനായി പ്രതിരോധ കവചം തീർക്കുമെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെ അറിയിച്ചു.
NATO: കിഴക്കൻ സെൻട്രി കൂടുതൽ ശക്തമാക്കാൻ തയാറായി നാറ്റോ, ബാൾട്ടിക് കടലിലെ സാന്നിധ്യം വർദ്ധിപ്പിക്കും
NATO Sep 28, 2025, 11:10 AM IST
NATO: കിഴക്കൻ സെൻട്രി കൂടുതൽ ശക്തമാക്കാൻ തയാറായി നാറ്റോ, ബാൾട്ടിക് കടലിലെ സാന്നിധ്യം വർദ്ധിപ്പിക്കും
രഹസ്യാന്വേഷണം, നിരീക്ഷണം, രഹസ്യാന്വേഷണ പ്ലാറ്റ്‌ഫോമുകൾ, വ്യോമ പ്രതിരോധ ഫ്രിഗേറ്റ് എന്നിവയാണ് മൾട്ടി-ഡൊമെയ്നിൽ ഉൾപ്പെടുന്നത്. നാറ്റോയുടെ  "ബാൾട്ടിക് സെൻട്രി" ദൗത്യത്തിന് മൾട്ടി-ഡൊമെയ്ൻ കൂടുതൽ കരുത്ത് പകരും. 
China on Tariff: സമാധാന ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം, അമേരിക്കയ്ക്ക് ചൈനയുടെ മറുപടി
Doanaldtrump Sep 15, 2025, 03:51 PM IST
China on Tariff: സമാധാന ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം, അമേരിക്കയ്ക്ക് ചൈനയുടെ മറുപടി
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ചൈനയ്ക്ക് കൂടുതൽ തീരുവ ചുമത്താൻ ജി7 രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ ചൈനയുടെ പ്രതികരണം
NATO: യൂറോപ്പിൻ്റെ കിഴക്കൻ പ്രദേശം ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി നാറ്റോ; തീരുമാനം റഷ്യൻ ഡ്രോണുകൾ നടത്തിയ കടന്നുകയറ്റത്തെ തുടർന്ന്
NATO Sep 13, 2025, 05:47 PM IST
NATO: യൂറോപ്പിൻ്റെ കിഴക്കൻ പ്രദേശം ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി നാറ്റോ; തീരുമാനം റഷ്യൻ ഡ്രോണുകൾ നടത്തിയ കടന്നുകയറ്റത്തെ തുടർന്ന്
പോളിഷ് വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ നടത്തിയ കടന്നുകയറ്റത്തെ തുടർന്നാണ് ഈസ്റ്റേൺ സെൻട്രി തുടങ്ങുന്നത്. 
Poland-Russia:  വ്യോമാതിർത്തിയിൽ പ്രവേശിച്ച റഷ്യൻ സായുധ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തി പോളണ്ട്; യുദ്ധം വ്യാപിക്കുമെന്ന ആശങ്കയിൽ ലോകം
Drone War Sep 10, 2025, 01:07 PM IST
Poland-Russia: വ്യോമാതിർത്തിയിൽ പ്രവേശിച്ച റഷ്യൻ സായുധ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തി പോളണ്ട്; യുദ്ധം വ്യാപിക്കുമെന്ന ആശങ്കയിൽ ലോകം
പോളണ്ട് വ്യോമാതിർത്തിയിൽ പ്രവേശിച്ച നിരവധി റഷ്യൻ സായുധ ഡ്രോണുകൾ വെടിവച്ച് വീഴ്ത്തിയതായി പോളണ്ട്. യുക്രൈനിൻറെ അതിർത്തികൾക്കപ്പുറം യുദ്ധം വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ലോകം.
Russian Missile Hits Poland: റഷ്യൻ മിസൈൽ പോളണ്ട് അതിർത്തിയിൽ പതിച്ച് രണ്ട് മരണം; അടിയന്തര യോ​ഗം വിളിച്ച് നാറ്റോ
Russian missile Nov 16, 2022, 08:46 AM IST
Russian Missile Hits Poland: റഷ്യൻ മിസൈൽ പോളണ്ട് അതിർത്തിയിൽ പതിച്ച് രണ്ട് മരണം; അടിയന്തര യോ​ഗം വിളിച്ച് നാറ്റോ
Russia-Ukraine War: യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള പോളണ്ട് ഗ്രാമമായ പ്രസെവോഡോവിലാണ് മിസൈൽ പതിച്ചതെന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Finland Nato Entry: ഫിൻലാൻഡ്  നാറ്റോയിലേക്ക്; റഷ്യൻ അക്രമണ ഭീതി തുടരുന്നു
Finland May 13, 2022, 09:18 AM IST
Finland Nato Entry: ഫിൻലാൻഡ് നാറ്റോയിലേക്ക്; റഷ്യൻ അക്രമണ ഭീതി തുടരുന്നു
നാറ്റോ വികസനമാണ് യുക്രൈൻ അക്രമിക്കാൻ റഷ്യയെ പ്രേരിപ്പിച്ചത് (Finland Nato Entry:)
Russia-Ukraine War: യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ
Russia Ukraine war Mar 26, 2022, 08:05 AM IST
Russia-Ukraine War: യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ
Russia Ukraine War: യുക്രൈനിലെ ആദ്യഘട്ട യുദ്ധം അവസാനിച്ചെന്ന് റഷ്യ. പ്രതിരോധത്തിൽ പിന്നോട്ടില്ലെന്ന സൂചന നൽകി യുക്രൈനും രംഗത്തുണ്ട്. കാറ്റില്ലെങ്കിലും കടൽ ശാന്തമാകില്ലെന്ന് സെലൻസ്‌കി വ്യക്തമാക്കി.
Russia Ukraine war: 'യുക്രൈന്റെ വ്യോമപാത ഉടൻ അടയ്ക്കണം, റഷ്യ നാറ്റോ രാജ്യങ്ങളെയും ആക്രമിച്ചേക്കും'; മുന്നറിയിപ്പുമായി സെലെൻസ്കി
Russia Ukraine war Mar 14, 2022, 09:52 AM IST
Russia Ukraine war: 'യുക്രൈന്റെ വ്യോമപാത ഉടൻ അടയ്ക്കണം, റഷ്യ നാറ്റോ രാജ്യങ്ങളെയും ആക്രമിച്ചേക്കും'; മുന്നറിയിപ്പുമായി സെലെൻസ്കി
യുക്രൈന്റെ വ്യോമപാത അടയ്ക്കാൻ നാറ്റോ തയ്യാറായില്ലെങ്കിൽ മിസൈലുകൾ നാറ്റോ അം​ഗരാജ്യങ്ങളിലും പതിക്കുമെന്നാണ് സെലെൻസ്കി മുന്നറിയിപ്പ് നൽകുന്നത്
റഷ്യയ്ക്ക് ആക്രമിക്കാൻ നാറ്റോ പച്ചക്കൊടി വീശുന്നു; വിമർശനവുമായി സെലെൻസ്കി
NATO Mar 5, 2022, 08:55 AM IST
റഷ്യയ്ക്ക് ആക്രമിക്കാൻ നാറ്റോ പച്ചക്കൊടി വീശുന്നു; വിമർശനവുമായി സെലെൻസ്കി
റഷ്യയ്ക്ക് യു​ദ്ധം തുടരാൻ നാറ്റോ പച്ചക്കൊടി വീശുകയാണെന്ന് സെലെൻസ്കി ആരോപിച്ചു. 
നാറ്റോയും  അമേരിക്കയും യുക്രൈൻ പ്രശ്നത്തിൽ  സ്വീകരിച്ച നിലപാട് ഒരു സന്ദേശമാണ്- എംജെ അക്ബർ
MJ Akbar Mar 4, 2022, 04:57 PM IST
നാറ്റോയും അമേരിക്കയും യുക്രൈൻ പ്രശ്നത്തിൽ സ്വീകരിച്ച നിലപാട് ഒരു സന്ദേശമാണ്- എംജെ അക്ബർ
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി സൈനികവൽക്കരിക്കപ്പെട്ടു എന്നാൽ ഇന്ന് ജർമ്മനിയും ജപ്പാനും ഉദാര ജനാധിപത്യ രാഷ്ട്രങ്ങളാണ്
Russia - Ukraine War : "നാറ്റോ പ്രകോപിപ്പിക്കുന്നു"; ആണവ ഭീഷണിയുമായി പുടിൻ
Ukraine war Feb 27, 2022, 07:43 PM IST
Russia - Ukraine War : "നാറ്റോ പ്രകോപിപ്പിക്കുന്നു"; ആണവ ഭീഷണിയുമായി പുടിൻ
നാറ്റോ പ്രകോപിപ്പിക്കുന്നുവെന്ന് പുടിൻ പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളെയും പുടിൻ അതിരൂക്ഷമായി വിമർശിച്ചു. 
Russia - Ukraine War : യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നാറ്റോ കമാൻഡോകളെ വിന്യസിപ്പിച്ചു
NATO Feb 26, 2022, 12:16 PM IST
Russia - Ukraine War : യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നാറ്റോ കമാൻഡോകളെ വിന്യസിപ്പിച്ചു
യുദ്ധത്തിന്റെ സാഹചര്യത്തിൽ കര, വ്യോമ, സമുദ്ര മേഖലകളിൽ സേനകൾ വിന്യസിപ്പിക്കുകയാണെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
Russia Ukraine War News: യുക്രൈനിലെ  സൈനിക നടപടിയില്‍ റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ
Russia Ukraine war Feb 26, 2022, 06:41 AM IST
Russia Ukraine War News: യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ
Russia Ukraine War News: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് മുന്നറിയിപ്പുമായി നാറ്റോ (NATO) രംഗത്ത്.
What is Nato: എന്താണ് നാറ്റോ? റഷ്യ നാറ്റോയെ അവിശ്വസിക്കുന്നത് എന്തുകൊണ്ട്?
Russia Ukraine war Feb 25, 2022, 12:01 PM IST
What is Nato: എന്താണ് നാറ്റോ? റഷ്യ നാറ്റോയെ അവിശ്വസിക്കുന്നത് എന്തുകൊണ്ട്?
റഷ്യ യുദ്ധം തുടങ്ങിയതോടെ യുക്രൈനിലെ സാഹചര്യം കലുഷിതമാണ്. യുക്രൈനെ റഷ്യ ആക്രമിക്കുന്നത് ഭയത്തോടെയാണ് ലോകം മുഴുവൻ നോക്കി കാണുന്നത്. 
Russia Ukraine War: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം?; പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?
Russia Ukraine war Feb 25, 2022, 11:56 AM IST
Russia Ukraine War: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം?; പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?
2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. റഷ്യ ഇതിനെ എതിർക്കുകയും നാറ്റോ യുക്രൈനിൽ ഒരു തരത്തിലുമുള്ള സൈനിക പ്രവർത്തനവും നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
Russia Ukraine War: 'നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിൻ ഓർക്കണം'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്
Russia Ukraine war Feb 25, 2022, 08:40 AM IST
Russia Ukraine War: 'നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിൻ ഓർക്കണം'; റഷ്യക്ക് മുന്നറിയിപ്പുമായി ഫ്രാൻസ്
ഫ്രഞ്ച് ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു ജീൻ യെവ്സ് ലെ ഡ്രിയാന്റെ പ്രതികരണം.
Russia- Ukraine: റഷ്യയുടെ നടപടിക്ക് തിരിച്ചടി; ഉപരോധത്തിന്റെ വാളോങ്ങി ബൈഡൻ, യുഎസ്-റഷ്യ പോര് മുറുകുന്നു
Russia- Ukraine issues Feb 22, 2022, 09:57 AM IST
Russia- Ukraine: റഷ്യയുടെ നടപടിക്ക് തിരിച്ചടി; ഉപരോധത്തിന്റെ വാളോങ്ങി ബൈഡൻ, യുഎസ്-റഷ്യ പോര് മുറുകുന്നു
വ്യാപാരവും പുതിയ നിക്ഷേപങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു.
Russia-Ukraine Border Crisis : അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ മേയിൽ കരിങ്കടലിലെത്തും
British warships Apr 18, 2021, 02:04 PM IST
Russia-Ukraine Border Crisis : അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ മേയിൽ കരിങ്കടലിലെത്തും
റഷ്യ - ഉക്രയിൻ (Russia - Ukraine) അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെയുടെ യുദ്ധക്കപ്പലുകൾ മെയിൽ കരിങ്കടലിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉക്രൈനിന്റെയും ബ്രിട്ടന്റെയും നാറ്റോ സഖ്‌യത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കരിങ്കടലിലേക്ക്ക് തിരിക്കാൻ ഒരുങ്ങുന്നത്. 

Trending News

  • Palakkad News: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപികയെ തിരിച്ചെടുത്തു
    Palakkad News

    Palakkad News: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപികയെ...

  • Bihar Assembly Election 2025: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 60 ശതമാനം പോളിങ്
    Bihar Assembly Election
    Bihar Assembly Election 2025: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 60 ശതമാനം പോളിങ്
  • Sexual Assault on KSRTC Bus: കെഎസ്ആർടിസി ബസിൽ ബാഗ് മറയാക്കി ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി
    Sexual Assault Case
    Sexual Assault on KSRTC Bus: കെഎസ്ആർടിസി ബസിൽ ബാഗ് മറയാക്കി ലൈംഗികാതിക്രമം; അക്രമിയുടെ...
  • IND vs AUS 4th T20: ഓസ്ട്രേലിയെ എറിഞ്ഞൊതുക്കി ഇന്ത്യ; ഇന്ത്യയുടെ വിജയം 48 റൺസിന്
    IND vs AUS T20
    IND vs AUS 4th T20: ഓസ്ട്രേലിയെ എറിഞ്ഞൊതുക്കി ഇന്ത്യ; ഇന്ത്യയുടെ വിജയം 48 റൺസിന്
  • Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; ദേഷ്യം കാരണം കൊന്നെന്ന് അമ്മൂമ
    Angamaly
    Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; ദേഷ്യം കാരണം...
  • Angamaly Child Death: ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; കഴുത്തിലേറ്റ മുറിവ് തന്നെയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
    Angamaly Child Death
    Angamaly Child Death: ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; കഴുത്തിലേറ്റ മുറിവ് തന്നെയാണ്...
  • Betting Case: വാതുവെപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
    Suresh Raina
    Betting Case: വാതുവെപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
  • Thiruvalla Kavitha Murder Case: പ്രണയപ്പക, 19 കാരിയെ കുത്തിവീഴ്ത്തി തീകൊളുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ
    Kavitha Murder Case
    Thiruvalla Kavitha Murder Case: പ്രണയപ്പക, 19 കാരിയെ കുത്തിവീഴ്ത്തി തീകൊളുത്തിക്കൊന്നു;...
  • Sabarimala: ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം
    Sabaramala Gold Theft
    Sabarimala: ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ...
  • Vote Chori: വോട്ട് കൊള്ള ആരോപണം; 'അവർ എന്നെ ഇന്ത്യക്കാരിയാക്കി' പ്രതികരണവുമായി ബ്രസീലിയൻ മോഡൽ
    Vote Chori
    Vote Chori: വോട്ട് കൊള്ള ആരോപണം; 'അവർ എന്നെ ഇന്ത്യക്കാരിയാക്കി' പ്രതികരണവുമായി...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x