Navjot Singh Sidhu Released From Jail: ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് നവ്ജ്യോത് സിംഗ് സിദ്ദുവിനെ നേരത്തെ ജയിൽ മോചിതനാക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു.
കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്.
Punjab Election Result 2022: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിയ്ക്ക് തന്നെ പഞ്ചാബിലും ആരംഭിച്ചു. 117 നിയമസഭാ സീറ്റുകളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും വിധി ഇന്നറിയാൻ കഴിയും.
കോളേജ് പഠനത്തിനായി പോകുന്ന പെൺക്കുട്ടികൾക്കായി ഇരുചക്രവാഹനങ്ങൾ നൽകും, 12-ാം ക്ലാസ് പാസാകുന്ന പെൺക്കുട്ടികൾക്ക് 20,000 രൂപയും പത്ത് പാസാകുന്ന കുട്ടികൾക്ക് 15,000 രൂപയും ബാക്കി 5 ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് 5,000 രൂപയും നൽകുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.
അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ സോണിയ ഗാന്ധിക്ക് കത്തെഴുതി പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു...
പഞ്ചാബ് കോൺഗ്രസിലെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്.
Charanjit Singh Channi ചരൺജിത്ത് സിങിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും ചന്നി.
Charanjit Singh Channi ചരൺജിത്ത് സിങിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാകും ചന്നി.
മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. എന്നാല്‍, നേതാക്കള്‍ തമ്മിലുള്ള കലഹം പഞ്ചാബ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.