പരസ്യപ്രചാരണം അവസാനിപ്പിച്ചതിന് ശേഷവും മണ്ഡലത്തിൽ ഡോർ ടു ഡോർ ക്യാമ്പെയ്ൻ നടത്തിയെന്നാരോപിച്ച് ആംആദ്മി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ സംവിധാനങ്ങളെ ഛന്നി ദുരുപയോഗം ചെയ്യുന്നതായി എഎപി ആരോപിച്ചു.
Gurmeet Ram Rahim Furlough - ജീവപരന്ത്യത്തിനോടൊപ്പം 20 വർഷത്തെ ജയിൽ വാസം തുടരുന്ന ഗുർമീത് ഇന്ന് വൈകിട്ട് ഹരിയാനയിലെ റോഹ്താക്ക് ജയലിൽ നിന്ന് താൽക്കാലിക അവധി നേടി പുറത്തിറങ്ങും.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ചയാണ് ഈ വിവരം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യം നിശ്ചയിച്ചിരുന്ന ഫെബ്രുവരി 14 ന് പകരം ഫെബ്രുവരി 20നായിരിയ്ക്കും വോട്ടെടുപ്പ് നടക്കുക.
സുരക്ഷ വീഴ്ചയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഫിറോസ്പൂരിലെ സമ്മേളനം റദ്ദാക്കി. ഹുസൈനിവാലയിലേക്കുള്ള യാത്ര ഒഴുവാക്കി പ്രധാനമന്ത്രി ഭട്ടിൻഡായിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു.
കോളേജ് പഠനത്തിനായി പോകുന്ന പെൺക്കുട്ടികൾക്കായി ഇരുചക്രവാഹനങ്ങൾ നൽകും, 12-ാം ക്ലാസ് പാസാകുന്ന പെൺക്കുട്ടികൾക്ക് 20,000 രൂപയും പത്ത് പാസാകുന്ന കുട്ടികൾക്ക് 15,000 രൂപയും ബാക്കി 5 ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് 5,000 രൂപയും നൽകുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.
2022 തുടക്കത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്ന പഞ്ചാബ് ലക്ഷ്യമിട്ട് AAP ശക്തമായി രംഗത്ത്.... ബമ്പര്‍ ഓഫറുകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പഞ്ചാബിലെ വേദികളില്‍...
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. രാഷ്ട്രീയ പ്രതിസന്ധിയും മൂന്ന് കാർഷിക നിയമങ്ങളിൽ മാസങ്ങളോളമായി നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനും ഇടയിലാണ് കര്‍ഷക പ്രാതിനിധ്യം ഏറെയുള്ള പഞ്ചാബ് 2022 തുടക്കത്തില്‍ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുക...
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണകക്ഷിയിലെ രാഷ്ട്രീയ പ്രതിസന്ധിയും മൂന്ന് കാർഷിക നിയമങ്ങളിൽ മാസങ്ങളോളമായി നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനും ഇടയിൽ, 2022ന്റെ തുടക്കത്തിൽ പഞ്ചാബ് പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങും...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.