Bomb Found: മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം ബോംബ് കണ്ടെത്തിയതോടെ പഞ്ചാബ് പോലീസ് തിങ്കളാഴ്ച കടുത്ത നടപടികളിലേയ്ക്ക് നീങ്ങി. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
ജനക്ഷേമകരമായ പദ്ധതികളുമായി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി പോലെ പഞ്ചാബിലും വിദ്യാഭ്യാസ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് നടക്കുന്നത്.
പുണ്യ നദിയായ കാലി ബെയ്നിൽ നിന്ന് വെള്ളം കുടിച്ച് ദിവസങ്ങള്‍ക്കകം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രി ചണ്ഡീഗഡിലെ ഔദ്യോഗിക വസതിയിൽ വച്ച് കടുത്ത വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
ഡോക്ടർ ഗുർപ്രീത് കൗർ ഇനി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്വന്തം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ ഗുർപ്രീത് കൗറും ഇന്ന് വിവാഹിതരായി. വിവാഹവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിൽ ആവേശത്തിന്റെ അന്തരീക്ഷമാണ്. വളരെ ലളിതമായ ചടങ്ങിലാണ് ഇന്ന് വിവാഹം നടന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുകയാണ്. ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് ഭഗവന്ത് മാൻ വിവാഹം കഴിയ്ക്കുന്നത്. വീട്ടിൽ തന്നെ നടത്തുന്ന ചെറിയ ചടങ്ങാണ് എങ്കിലും മുഖ്യമന്ത്രിയുടെ വിവാഹമല്ലേ ഒരു കുറവും വരുത്തുന്നില്ല സംഘാടകര്‍.
പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സംഭവത്തില്‍ സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.
പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.