റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആലിയ ഭട്ട്, ഗൗരി ഖാൻ, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
നഷ്ടം കണക്കിലെടുത്ത് ഇനിമുതൽ സ്ട്രീമിങ്ങിനൊപ്പം പരസ്യവും ഉൾപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനി,സ്ക്രീൻ ഷെയിറിംഗ് പരമാവധി ഒഴിവാക്കാനായിരിക്കും ഇനി ശ്രദ്ധിക്കുക
വാശി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. ജൂലൈ 17നാണ് സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ടോവിനോയും കീർത്തിയും വക്കീലന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Vaashi Movie OTT Release on Netflix Tonight : ചിത്രം ജൂലൈ 17 അർദ്ധരാത്രിയോടെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ടൊവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലെത്തിയ ചിത്രം ജൂൺ 17 നാണ് തീയറ്ററുകളിലെത്തിയത്.
Malayalam OTT Release Update : ഇന്ന് അർധരാത്രിയോടെ രണ്ട് ചിത്രങ്ങളും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ജൂൺ പത്തിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാര്യമായ കളക്ഷൻ നേടാനായിരുന്നില്ല.
നൂറ്റിയമ്പതോളം പേർക്കാണ് അമേരിക്കയിൽ മാത്രം ഈ തീരുമാനത്തിലൂടെ ജോലി നഷ്ടമാകുകയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും.
CBI 5 The Brain OTT Release Date മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.