Oral Health Care Tips: വായുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. വായുടെ ആരോഗ്യത്തിലും ശുചിത്വത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
Oral Cancer Symptoms: മദ്യം, പുകയില തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം ഓറൽ ക്യാൻസറിന് കാരണമാകാം. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ഓറൽ ക്യാൻസറിനുള്ള സാധ്യത വളരെ കൂടുതലാണ്.
World Oral Health Day 2023: ഇളക്കം നേരിടുന്ന പല്ലുകള്‍, മോണ വീക്കം, മോണയില്‍നിന്ന് രക്തം വരുക, വായിലെ വ്രണങ്ങൾ തുടങ്ങി വായ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ചെറുപ്പം മുതല്‍ ചില ചിട്ടയായ ആരോഗ്യ ശീലങ്ങള്‍ പാലിക്കുന്നത് വഴി ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധി അവരെ തടയാന്‍ സാധിക്കും.
World Oral Health Day 2023: പേര് പോലെതന്നെ ഈ ദിനത്തില്‍ നമ്മുടെ പല്ലുകളുടേയും മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ മറ്റയവങ്ങളുടേയും ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
Teeth Health: ഭംഗിയില്ലാത്ത നിര തെറ്റിയ പല്ലുകള്‍, മഞ്ഞ നിറമുള്ള പല്ലുകള്‍ എന്നിവ മുഖസൗന്ദര്യത്തിന് കോട്ടം വരുത്തും. കൂടാതെ, ഇത്തരം പല്ലുകള്‍ പലരുടെയും ആത്മവിശ്വാസം നശിപ്പിക്കാനും കാരണമാകും
Oral Hygiene: നാവിൽ കാണപ്പെടുന്ന വെളുത്ത നിറം പലപ്പോഴും ഫംഗസ് ബാധയുടേയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടേയോ തുടക്കമാകാം. നാവിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ രുചിയറിയാനുള്ള കഴിവിനെ വരെ ബാധിച്ചേക്കാം.
മുഖസൗന്ദര്യത്തിന് നാം ഏറെ പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍, മുഖസൗന്ദര്യത്തിന് ചര്‍മ്മകാന്തി മാത്രമല്ല, പല്ലിന്റെ ഭംഗിയും നിര്‍ണ്ണായകമാണ്. മുഖ സൗന്ദര്യം നിലനിർത്തുന്നതിൽ പല്ലുകൾക്ക് വലിയ സ്ഥാനമാണ് ഉള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.