രാജ്യത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സംബന്ധിച്ച് കൈ മലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍...
Google Search: Budget 2022: ധനമന്ത്രി നിർമല സീതാരാമൻ തന്റെ നാലാമത്തെ കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബജറ്റിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട് ആളുകൾ ഗൂഗിളിൽ എന്താണ് തിരയുന്നതെന്ന് നമുക്ക നോക്കാം...
Budget 2022: ഇക്കുറി രണ്ട് ഘട്ടമായാണ് കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.
Bipin Rawat Death: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ടത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പാർലമെന്റിൽ ഇന്നുണ്ടാകും.
ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തയാളാണ് പിണറായി വിജയന്. ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രണ്ടാംഘട്ടം പാർലമെന്റ് സമ്മേളനം വെട്ടി ചുരുക്കിയേക്കും.
ഓസ്ട്രേലിയന്‍ (Australia) പാര്‍ലമെന്റില്‍ വെച്ച് സഹപ്രവര്‍ത്തകന്റെ പീഡനത്തിനിരയായതായി യുവതി നടത്തിയ പരാതിയില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നടത്തിയ പ്രതികരണം ആഗോളശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
പേപ്പർ രഹിത ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് അവതിരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് ആപ്പ് അവതരിപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ സെന്റട്രൽ വിസ്ത പദ്ധതികൾക്കെതിരെ (Central Vista Project) സുപ്രീം കോടതി. പാർലമെന്റും (Parliament) രാഷ്ട്രഭവനുമടങ്ങന്നു രാജ്യതലസ്ഥാനത്തെ സെൻട്രൽ വിസ്ത പുതുക്കി പണിയുന്നതാണ് സുപ്രീം കോടതി താത്ക്കാലികമായി തടഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.