വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീട്ടിലോ, വീടിനടുത്തോ നട്ടു പിടിപ്പിക്കാന്‍ പാടില്ല. അതായത്, ഈ ചെടികള്‍ നമ്മുടെ വീടിനെ സാരമായി ബാധിക്കും. അതായത്, വീട്ടിലുള്ളവര്‍ക്ക് അസുഖം, സാമ്പത്തിക ക്ലേശങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അവരെ അലട്ടും. നമ്മുടെ വീടുകള്‍ക്ക് ഒരു തരത്തിലും യോജിക്കാത്ത ഇത്തരം ന (ചെടികളെക്കുറിച്ച് അറിയാം.
മൂന്നാറിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി എന്നുള്ളത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് അത് സാക്ഷാല്കരിക്കാന് പദ്ധതികള്‍ തയ്യറാക്കുകയും പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
വിഎസ് സർക്കാറിന്റെ കാലത്താണ് കമ്പനിയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കുറ്റ്യാർബാലിയിൽ ഭൂമികൾ അനുവദിച്ചത്. 770 പേർക്ക് പത്ത് സെൻറ് ഭൂമിയും ബാക്കിയുള്ള 2500 പേർക്ക് 5സെൻറ് ഭൂമിയുമാണ് അനുവദിച്ചത്. ഇതിൽ 10 സെന്റ് ഭൂമി അനുവദിച്ചവർ പഞ്ചായത്തിന്റെ സഹകരണത്തോടെ വീടുകൾ നിർമ്മിച്ചു താമസം ആരംഭിച്ചു.
Girl death: മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ചിരിക്കവേയാണ് സുഷ്വികയ്ക്ക് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
തമിഴ്നാട് സേലത്തിന് സമീപം സർക്കാർ ഫാമിൽ നിന്ന് കൊണ്ട് വന്ന ഹൈബ്രിഡ് വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. 750 രൂപയാണ് ഒരു കിലോ വിത്തിന്റെ വില. ആറ് തൊഴിലാളികളെകൊണ്ട് കൃഷിയിടം ഒരുക്കിയാണ് വിത്തിറക്കിയത്.ഇടവേളകളിലായി ചാണകപ്പൊടി, രാസവളം എന്നിവ കൂടിയായപ്പോൾ 45 ദിവസം കൊണ്ട് സൂര്യകാന്തിപെടികൾ എല്ലാം പൂവിട്ടു.ഇപ്പോൾ വിത്ത് പാകമാക്കാനുള്ള കാത്തിരിപ്പാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.