PM Kisan 13th Installment Latest Update: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാന് നിധിയുടെ 13-ാം ഗഡു പ്രകാശനം ചെയ്യുമെന്ന് നരേന്ദ്ര സിംഗ് തോമർ ട്വീറ്റ് ചെയ്തു.
രാജ്യത്താകമാനമുള്ള കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ അതായത് 2000 രൂപ വീതം മൂന്ന് ഗഡുക്കളായി നിക്ഷേപിക്കുന്നു.
PM Kisan Samman Nidhi eKYC : 2022 ജൂലൈ 31 നാണ് ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി, ഇതിന് മുമ്പ് 2022 മെയ് 31 വരെ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്.
PM Kisan Latest Update: നിങ്ങൾ പിഎം കിസാൻ നിധി യോജനയുടെ ഗുണഭോക്താവാണോ എങ്കിൽ ഈ പ്രധാന വാർത്ത ശ്രദ്ധിക്കുക. അതായത് പ്രധാനമന്ത്രി കിസാൻ യോജനയിൽ കേന്ദ്രസർക്കാർ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റത്തിന്റെ ആഘാതം കർഷകരെ ബാധിക്കും. ശരിക്കും പറഞ്ഞാൽ സർക്കാർ ഇങ്ങനെ ചെയ്യുന്നതിലൂടെ കർഷകരുടെ വലിയൊരു സൗകര്യം എടുത്തുകളഞ്ഞിരിക്കുകയാണ്.
PM Kisan: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് (PM Kisan Samman Nidhi Yojana) കീഴിൽ അടുത്ത ഗഡു അതായത് 10 -ാമത്തെ തുക കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പോകുന്നു. ഇതിലൂടെ നിങ്ങൾക്ക് 4000 രൂപ ലഭിക്കാൻ അവസരമുണ്ട്.
PM Kisan Man Dhan Yojna: നിങ്ങൾ ഒരു കർഷകനും പ്രധാനമന്ത്രി കിസാൻ യോജനയുടെ കീഴിൽ ഓരോ വർഷവും 6000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ വരുന്നുണ്ട് എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. ഇപ്പോൾ നിങ്ങൾക്ക് പ്രതിവർഷം 36000 രൂപ അതായത് പ്രതിമാസം 3000 രൂപ വീതം ലഭിക്കും. ഇതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം...
PM Kisan Samman Nidhi Update: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ, സർക്കാർ കർഷകരെ സാമ്പത്തികമായി സഹായിക്കുന്നു. ഇതിൽ 6000 രൂപ 2000 വീതം മൂന്ന് തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുന്നു.
PM Kisan Samman Nidhi Yojana: ഈ പദ്ധതി പ്രകാരം കർഷകന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെങ്കിൽ, അയാൾക്ക് ഉടൻതന്നെ കേന്ദ്ര കൃഷി മന്ത്രാലയത്തിന് (Ministry of Agriculture) പരാതി നൽകാം.
PM Kisan Samman Nidhi 8th Installment Status: ഇനി നിങ്ങൾ ഒരു കൃഷിക്കാരനാണെങ്കിൽ 'പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി' പ്രകാരം എട്ടാം ഗഡു ലഭിക്കാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഇത് നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയാണ്. 2021-22 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂലൈയിലെ ഗഡു അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ എത്തിച്ചേരും.
PM Kisan Mandhan Yojana:പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾക്ക് ഇത് പ്രധാനപ്പെട്ട വാർത്തയാണ്. നിങ്ങൾക്ക് അറിയാമോ പിഎം കിസാന്റെ 3 ഗഡുക്കളായി ലഭിക്കുന്ന 6000 രൂപയോടൊപ്പം വർഷത്തിൽ 36000 രൂപയുടെ സർക്കാർ പദ്ധതി പ്രയോജനപ്പെടുത്താമെന്ന്. ഇത് മാത്രമല്ല നിങ്ങൾക്ക് സമ്മാൻ നിധി ലഭിക്കുന്നുണ്ടെങ്കിൽ മറ്റ് രേഖകളൊന്നും പ്രത്യേകം നൽകേണ്ടതില്ല.
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2021 മാർച്ച് 31 ന് മുമ്പ് പ്രധാനമന്ത്രി കിസാൻ യോജനയുടെ എട്ടാം ഗഡു കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ കേന്ദ്ര സർക്കാർ എത്തിക്കുമെന്നാണ്.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന അല്ലെങ്കിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ ഒരു സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളായ കർഷകർക്ക് 2,000 രൂപ വീതം മൂന്ന് തവണകളായി 6,000 രൂപ വാർഷിക സബ്സിഡി നൽകുന്നുണ്ട്. പദ്ധതി പ്രകാരം ചെറുകിട നാമമാത്ര കർഷകർക്ക് പ്രതിവർഷം 6,000 രൂപ വരെ മിനിമം വരുമാന പിന്തുണയായി ലഭിക്കും. രണ്ട് ഹെക്ടർ വരെ ഭൂമി കൈവശം/ ഉടമസ്ഥാവകാശം ഉള്ള കർഷകർക്ക് ഈ വാർഷിക സാമ്പത്തിക സഹായം നൽകുന്നു. 2018 ഡിസംബറിൽ ആരംഭിച്ചതിനുശേഷം സർക്കാർ ഈ കർഷകർക്ക് ഏഴ് തവണകളായി പണം നൽകിയിട്ടുണ്ട്.
കിസാൻ സമ്മാൻ നിധിയുടെ (Kisan Samman Nidhi) അടുത്ത ഗഡു ഉടൻ ലഭിക്കും. നിങ്ങൾ ഈ സ്കീമിന്റെ ഗുണഭോക്താവാണെങ്കിൽ പട്ടികയിൽ നിങ്ങളുടെ പേര് പരിശോധിക്കണം. ഒരു കാര്യം ഈ സ്കീമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിങ്ങൾ ശരിയായ ഗുണഭോക്താവല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പേര് നീക്കംചെയ്യണം. അല്ലാത്തപക്ഷം നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. പേര് നീക്കം ചെയ്തില്ലെങ്കിൽ സർക്കാർ പണം നിങ്ങൾക്ക് തിരികെ നൽകേണ്ടിവരും മാത്രമല്ല നിങ്ങൾക്കെതിരെ നടപടിയുമുണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.