Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും.
Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും. രാഹു-ശുക്ര സംഗമം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Jupiter Rahu Conjunction: രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്നതിനെ യുതി എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംയോഗം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമാകാം.
Guru Chandaal Yog 2023: രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്ന സംയോഗത്തെ യുതി എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംയോജനം രാശിക്കാർക്ക് ശുഭകരവും അശുഭകരവുമാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഗുരുവും രാഹുവും ചേരുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.
Rahu Ketu Transit: രാഹുവിനേയും കേതുവിനേയും ജ്യോതിഷത്തിൽ പാപഗ്രഹങ്ങൾ എന്നാണ് പറയുന്നത്. ഇവരുടെ പ്രതികൂല സ്വാധീനത്തെ ആളുകൾക്ക് ഭയമാണ്. എങ്കിലും രാഹുവും കേതുവും എപ്പോഴും അശുഭകരമായ ഫലങ്ങൾ മാത്രമല്ല നൽകുന്നത്. അവ ശുഭകരമായ ഫലങ്ങളും നൽകും.
Rahu Vakri 2023: 2023 ൽ രാഹു മേടം രാശിയിൽ പ്രവേശിക്കും. ഈ വർഷം ഒക്ടോബറിലാണ് ഈ സംക്രമണം നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രാഹുവിന്റെ സംക്രമണം പല രാശിക്കാർക്കും വിശേഷ കൃപ നൽകും.
Rahu Gochar 2023: പുതുവർഷമായ 2023 ൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിൽ രാഹുവും ഉൾപ്പെടും. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ സമയം വളരെയധികം ഭാഗ്യം നിറഞ്ഞതായിരിക്കും.
Rahu Gochar 2023: പുതുവർഷം വരാൻ ഇനി ദിവസങ്ങൾ മാത്രം. പുതിയ വർഷം എങ്ങനെയായിരിക്കുമെന്നറിയാൻ എല്ലാവർക്കും ആഗ്രഹവുമുണ്ട്. എന്നാൽ പുതുവർഷത്തിൽ രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന 5 രാശികളുണ്ട്. ജ്യോതിഷ പ്രകാരം രാഹു എപ്പോഴും വക്ര ഗതിയിലാണ് സഞ്ചരിക്കുന്നത്. ശനി കഴിഞ്ഞാൽ പിന്നെ സാവധാനം നീങ്ങുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു. രാഹു ഒന്നര വർഷത്തിന്റെ ഇടവേളയിലാണ് രാശി മാറുന്നത്. 2023 ഒക്‌ടോബർ വരെ രാഹു ചൊവ്വയുടെ അധിപനായ മേടരാശിയിലായിരിക്കും. ശേഷം വ്യാഴത്തിന്റെ രാശിയായ മീന രാശിയിലേക്ക് നീങ്ങും. പുതുവർഷത്തിൽ രാഹു ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Rahu Gochar 2023 Date and Time: ജ്യോതിഷ ശാസ്ത്രമനുസരിച്ച്, ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ശനി രാശിമാറാൻ രണ്ടര വർഷമാണ് എടുക്കുന്നത് അതേസമയം എപ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്ന രാഹുവും കേതുവും ഒന്നര വർഷം കൊണ്ടാണ് രാശി മാറുന്നത്. 2022-ൽ രാഹു മേട രാശിയിൽ പ്രവേശിച്ചിരുന്നു ഇനി 2023 ൽ മീന രാശിയിൽ പ്രവേശിക്കും. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും
Rahu Gochar in Pisces 2022: ശനിയെ കൂടാതെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന മറ്റൊരു ഗ്രഹമാണ് രാഹു. രാഹു 2023 ൽ രാശിമാറും. മീനരാശിയിലേക്കാണ് രാഹു പ്രവേശിക്കുന്നത്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.
Rahu Vakri 2023: രാഹുവിന്റെ മാറ്റവും ജീവിതത്തിൽ വലിയ സ്വാധീനം കൊണ്ടുവരും. 2023 ഒക്‌ടോബർ വരെ രാഹു മേട രാശിയിൽ തുടരും ഇതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Rahu Vakri 2023: ശനിയെപ്പോലെ തന്നെ രാഹുവിന്റെ മാറ്റവും ജീവിതത്തിൽ വലിയ സ്വാധീനം കൊണ്ടുവരും. 2023 ഒക്‌ടോബർ വരെ രാഹു മേട രാശിയിൽ തുടരും ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Rahu Gochar 2023: രാഹുവിനെ പാപ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിയെപ്പോലെതന്നെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനത്തിനും വലിയ പ്രാധാന്യമുണ്ട്. 2023 ൽ സംഭവിക്കാൻ പോകുന്ന രാഹു സംക്രമം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.