Rahul Mamkootathil Sexual Abuse Case: രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് അപകടമാണെന്നും നിലവിൽ രാഹുലിന്റെ അനുയായികളിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
Rahul Mamkootathil Second Rape Case: സർക്കാരിന്റെ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ സമയം ചോദിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
താൻ ഇവിടെ തന്നെ ഉണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് നീതി ന്യായ കോടതിയുടെ മുൻപിലുണ്ടെന്നും, കോടതി തീരുമാനിക്കട്ടേ എന്നുമാണ് രാഹുൽ പ്രതികരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.