Crime News: ഡിആർഐ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ മുകൾ നിലയിലായിരുന്ന പ്രതി ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
Crime News: സംസ്ഥാന പോലീസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് അനുഷ പോൾ ന്യൂസ്ക്ലിക്കിലെ മുൻ വീഡിയോഗ്രാഫറായിരുന്നു. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ഡൽഹി പോലീസ് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുക്കുകയായിരുന്നു.
Kuwait News: ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് സംഘം റെയ്ഡിനായി അവിടെയെത്തിയത്.
Crime News: റെയ്ഡിൽ ഗോഡൗണിൽ നിന്നും മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിസോർട്ട് നടത്തിപ്പ്കാരായ ഹസ്സൻ , ഷാഹിദ് എന്നിവർ ഓടി രക്ഷപ്പെട്ടു ഇവരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വിരിവെയ്ക്കുന്നതിന് അയ്യപ്പന്മാരില് നിന്നും അമിത തുക ഈടാക്കുക, ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് വരുത്തുക, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കുക തുടങ്ങിയ എട്ട് കേസുകളിലായി സംഘം 31000 രൂപ പിഴ ഈടാക്കി. രാത്രിയില്‍ അനധികൃതമായി ചുക്കുകാപ്പി, കട്ടന്‍ചായ എന്ന പേരില്‍ വില്പന നടത്തിയവര്‍ക്കെതിരെയും നടപ്പന്തലില്‍ നിന്ന് നെയ്ത്തേങ്ങ ശേഖരിച്ച് വില്പന നടത്തിയവര്‍ക്കെതിരെയും നടപടിയെടുത്തു.
Coimbatore Blast: ഇയാൾ ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ടായിരുന്നുവെന്നും കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയതായാണ് വിവരം
Coimbatore Blast: കഴിഞ്ഞ 2 വർഷത്തിനിടെ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവിടങ്ങളിൽ വിറ്റഴിഞ്ഞ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവയുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Thiruvananthapuram: അയിരൂർ, കോപ്പിൽ മേഖലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ഉൾപ്പെടെ നാല് യുവാക്കൾ പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.