ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല.പൊതുസമൂഹത്തിനും ഇതിന് പ്രധാനപങ്കുണ്ട്. നല്ല കടകളെ പ്രോത്സാഹിപ്പിക്കണം. ഓപ്പറേഷൻ മത്സ്യക്ക് ശേഷം ചെക്ക് പോസ്റ്റുകളിലൂടെയുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞതായും ആരോഗ്യമന്ത്രി.
നഗരത്തിൽ അനധികൃത കശാപ്പ് വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തിയത്.
Varkala Resort നടത്തിയ റെയ്ഡിന് ശേഷം റിസോർട്ട് ഉടമയോട് കൈക്കൂലി ചോദിച്ച ആറ്റിങ്ങൽ മുൻ DYSP SY.സുരേഷിന് സസ്പെൻഡ് ചെയ്തു. ഉടമയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി.
ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ്, റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ എന്നിവരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് (Crime Branch) പരിശോധന നടത്തുന്നത്. റെയ്ഡ് തുടർന്ന് വരികയാണ്
കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ഗ്രാം സ്വർണം, വിദേശയാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.