Rajasthan Election 2023: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശഭരിതമാവുകയാണ്. നവംബർ 16ന് രാജസ്ഥാനിൽ നിരവധി ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിച്ചേരും.
Assembly Elections 2023 Full Schedule : തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയസഭ തിരഞ്ഞെടുപ്പിനുള്ള തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
Dalit girl brutally raped in front of boyfriend: ഇരുവർക്കും താമസിക്കാന്‍ സ്ഥലവും കഴിക്കാന്‍ ഭക്ഷണവും നല്കാന്ന് പറഞ്ഞാണ് പ്രതികള്‍ ഇവരെ കൂട്ടികൊണ്ടു പോയത്.
വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. സംഭവം നടന്നത് രാജസ്ഥാനിലാണ്. ഇരുപത്തിനാലുകാരനായ സുരേന്ദ്ര ഠാക്കൂര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ സര്‍ധന സ്വദേശിനിയായ ശാന്തി ദേവിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇവർക്ക് 65 വയസായിരുന്നു പ്രായം.
Wild Elephant Attack In Palakkad: കോയമ്പത്തൂർ – ആനക്കട്ടി പാതയിലുള്ള സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിലെ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി വിശാൽ ശ്രീമൽ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ വിശാലിന് ഗുരുതരമായി പരിക്കേറ്റത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.