രണ്ടാമതും വിവാഹം കഴിയ്ക്കണമെന്ന ഒരു പിതാവിന്റെ ആഗ്രഹത്തിന് മക്കള്‍ തടസ്സം നിന്നു, അച്ഛനും വിട്ടില്ല, വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി...
കൊസാംബയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയില്‍ വച്ച് ട്രക്കും ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നുമാണ് സൂറത്ത് പൊലീസ് അറിയിച്ചത്.
പഠിച്ചതും വളർന്നതും തൊഴുത്തിൽ, കാലുകളിൽ ചാണകം മണത്തു രാജസ്ഥാനിലെ പാൽ വിൽപ്പനാക്കാരന്റെ മകൾ ഫസ്റ്റ ക്ലാസ് ജഡ്ജ്. രാജസ്ഥാൻ ഉദയപൂരിലെ പാൽ വിൽപ്പനക്കാരന്റെ മകളാണ് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്ന പദവിക്ക് അർഹയായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.