Budhaditya And Lakshmi Narayana Yoga 2024: ജ്യോതിഷപ്രകാരം ബുധാദിത്യ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Rajayoga In May: ജ്യോതിഷ പ്രകാരം നിരവധി ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കുന്ന ഒരു മാസമാണ് മെയ് മാസം. മാസത്തിന്റെ തുടക്കത്തിൽ തന്നെ വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും.
Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
Lakshmi Narayan Budhaditya Rajayoga: മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗവും അതുപോലെ സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും. അതിന്റെ സ്വാധീനം ഈ രാശിക്കാരിൽ ഉണ്ടാകും.
Chaitra Navratri Zodiac Sign: 5 രാജയോഗങ്ങളുടെ ഒരു അപൂർവ സംഗമം ചൈത്ര നവരാത്രിയിൽ രൂപപ്പെടുകയാണ്. ഈ ശുഭ യോഗത്തിൽ ഹിന്ദു പുതുവത്സരം ആരംഭിക്കുന്നതും വളരെ ശുഭകരമാണ്
Budh Gochar 2024: ബുധന്റെ മേട രാശിയിലേക്കുള്ള പ്രവേശനത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങള ലഭിക്കും
Lakshmi Narayan Budhaditya Rajayoga: മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേരുന്നതിലൂടെ ലക്ഷ്മീ നാരായണ രാജ്യയോഗവും അതുപോലെ സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും
Budh Gochar: ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 9 ന് മീന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും
Budhaditya Rajyog in Aries: വർഷത്തിലെ നാലാം മാസത്തിന് ഇന്നുമുതൽ തുടക്കമായിരിക്കുകയാണ്. ഏപ്രിൽ മാസത്തെ ജ്യോതിഷത്തിൽ വളരെ സവിശേഷമായി കണക്കാക്കുന്ന ഒരു മാസമാണ്
Kendra Trikona Rajayoga 2024: ജ്യോതിഷ പ്രകാരം കേന്ദ്ര ത്രികോണ രാജയോഗത്തെ വലിയ ഭാഗ്യം നൽകുന്ന യോഗമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്.
Navapancham Rajayoga: ബുധൻ നിലവിൽ മേട രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ ഒരു അത്ഭുതകരമായ യോഗം സൃഷ്ടിക്കപ്പെടുകയാണ്
Guru-Budh Yuti 2024: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേന്ന് അതായത് അതായത് മാർച്ച് 26 ന് മേട രാശിയിൽ ബുധനും വ്യാഴവും കൂടിച്ചേരും. വ്യാഴവും ബുധനും കൂടിച്ചേരുമ്പോഴെല്ലാം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും
Shukra Mangal Yuti 2024: ശുക്രൻ്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ കുംഭത്തിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഹോളിക്ക് മുമ്പ് ചില രാശിക്കാർക്ക് വ്യാപാരത്തിലും ബിസിനസ്സിലും വൻ ലാഭം ലഭിക്കാനുള്ള ശുഭകരമായ അവസരമുണ്ടാകും.
Gajalakshmi Yoga: ജ്യോതിഷ പ്രകാരം ജാതകത്തില്‍ വ്യാഴത്തിന്റെ സാന്നിധ്യം ഒരു വ്യക്തിയുടെ ബഹുമാനവും സ്ഥാനവും വർധിപ്പിക്കും. വ്യാഴം ഭാഗ്യം, വിവാഹം, മംഗളകരമായ പ്രവൃത്തികള്‍ എന്നിവയുടെ ഘടകം കൂടിയാണ്.
Kendra Trikona Rajayoga: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ രണ്ടര വർഷത്തെ കാലതാമസമുണ്ട്. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മാറിയാൽ അതിലേക്ക് മടങ്ങിയെത്താൻ ശനിക്ക് 30 വർഷമെടുക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.