Road Accident: വർഗീസ് കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ്കു ബിനോയ് നടൂപ്പറമ്പിൽ എന്നിവർക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്
Road Accident: സംഭവം നടന്നത് ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു. കൂട്ടിയിടിയ്ക്ക് പിന്നാലെ സ്കൂട്ടർ ഓട്ടോയുടെ മുകളിലൂടെ ഡ്രൈവർ സീറ്റിലേക്ക് ഇടിച്ചു വീണു
Road Accident: മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റ സൈഡില്‍ ഐശ്വര്യയുടെ അമ്മ ജിന്‍സി ഓടിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു
ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപടമുണ്ടായത്. കുഞ്ഞിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായിരുന്ന ജിത്തു അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
Accident In Thrissur: ന്നര വയസുകാരനായ കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയാണ് അപകടത്തില്‍പ്പെട്ടത്.
Kollam Sudhi Death News: സ്റ്റേജ് ഷോകളിലും ബിഗ് സ്ക്രീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചാണ് സുധി യാത്രയായത്. മിമിക്രിയിലൂടെയാണ് കൊല്ലം സുധി കലാരംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായി.
Road Accident: മട്ടാഞ്ചേരി സ്വദേശിയായ വിമൽ സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ എതിരെ വന്ന നീല ബലെനോയുമായി കൂട്ടിയിടിക്കുകയും സ്കൂട്ടർ യാത്രികൻ വീണിട്ടും വാഹനം നിർത്താതെ പോയിഎന്നുമായിരുന്നു പരാതി
Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.