Venus Transit 2023: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം എല്ലാ 12 രാശികളുടെ ജീവിതത്തെയും ബാധിക്കാറുണ്ട്. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നോക്കാം.
Mahadhan Yoga 2023: സമ്പത്ത്, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ. അടുത്തിടെ ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചു. ഇടവം രാശിയിൽ ശുക്രന്റെ പ്രവേശനം മഹാ ധനയോഗം സൃഷ്ടിക്കപ്പെട്ടു.
Shukra Gochar 2023: എല്ലാ രാശിക്കാർക്കും ക്ഷേമം മാത്രം നൽകുന്ന ശുക്രൻ ഏപ്രിൽ 6 ന് ഇടവത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഈ സംക്രമത്തോടെ 5 രാശിക്കാരുടെ ഭാഗ്യോദയവും കൂടി സംഭവിച്ചിരിക്കുകയാണ്.
Shukra Rashi Parivartan: ശാരീരിക സന്തോഷം, സ്നേഹം, സൗന്ദര്യം എന്നിവയുടെ കരകനെന്നറിയപ്പെടുന്ന ഗ്രഹമാണ് ശുക്രൻ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തമാണെങ്കില്‍ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ലയെന്നാണ്.
Shukra gochar 2023: ശുക്രൻ ഏപ്രിൽ 6 ന് ഇടവത്തിൽ പ്രവേശിക്കും. ചില രാശിക്കാർക്ക് ഇത് ശുഭഫലം നൽകും. ഇവർക്ക് ഈ സമയം ധാരാളം പണവും സ്നേഹവും വിജയവും ലഭിക്കും.
Shukra Gochar 2023: ജ്യോതിഷ പ്രകാരം സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരക ഗ്രഹമായ ശുക്രൻ 2023 ഏപ്രിൽ 6 ന് ഇടവ രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ സംക്രമണം മാളവ്യ രാജ യോഗം സൃഷ്ടിക്കും.
Venus Transit 2023: ജ്യോതിഷ പ്രകാരം ശുക്രൻ സമ്പത്തും ആഡംബരവും സ്നേഹവും നൽകുന്ന ഗ്രഹമാണ്. ശുക്രൻ സംക്രമിച്ച് മേട രാശിയിൽ പ്രവേശിക്കുന്നതോടെ ഈ 3 രാശിക്കാർക്ക് അപാരമായ സമ്പത്തും പുരോഗതിയും ലഭിക്കും.
Shukra Gochar 2023: ഹോളിക്ക് ശേഷം മാർച്ച് 12 ന് ശുക്രൻ മേടത്തിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. മാർച്ച് 12 ന് ശുക്രൻ രാവിലെ 8.13 ന് ട്രാൻസിറ്റ് ചെയ്യും.
Shukra Rashi Parivartan: ശുക്രൻ ശുഭസ്ഥാനത്ത് ആണെങ്കിൽ ലക്ഷ്മീദേവിയുടെ കൃപ നന്നയി ലഭിക്കും. അതിലൂടെ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. ഈ രാശിമാറ്റം മൂന്ന് രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ, ശുക്രൻ നല്ല ഫലങ്ങൾ നൽകാനും സാമ്പത്തികമായി നല്ല സമയം ഇവർക്ക് വരാനും പോകുന്നുവെന്ന് പറയാം. ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...
Shukra Rashi Parivartan Meen: ജ്യോതിഷത്തിൽ കല, സംഗീതം, ആഡംബരം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ശുക്രന്റെ സ്വന്തം ഉച്ച രാശിയാണ് മീനം. മാത്രമല്ല ഇടവം, തുലാം എന്നീ രണ്ട് രാശികളുടെ അധിപനുമാണ് ശുക്രൻ.
Shukra Gochar Effect: ഭൗതിക സുഖങ്ങൾ നൽകുന്ന ശുക്രന്റെ സംക്രമണം ജാതകന്റെ ഭാഗ്യം തുറക്കുന്നു. ഇതിലൂടെ അവർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ശുക്രന്റെ ഈ സംക്രമണം ഏതൊക്കെ രാശികൾക്കാണ് ധനാഭിവൃദ്ധി നൽകുന്നതെന്ന് നമുക്ക് നോക്കാം...
Shukra Shani Yuti 2023: ജനുവരി 22 ആയ ഇന്നലെ രാത്രി സമ്പത്തും സ്നേഹവും നൽകുന്ന ശുക്രൻ കുംഭത്തിൽ പ്രവേശിച്ചു. ഇതിലൂടെ രൂപപ്പെടുന്ന ശനി-ശുക്ര സംഗമം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Mercury Venus Transit December 2022: 2022 ന്റെ അവസാനവും പുതുവർഷത്തിന്റെ തുടക്കവും ഈ 4 രാശിക്കാർക്ക് വളരെ മികച്ചതായിരിക്കും. ബുധന്റെയും ശുക്രന്റെയും സംക്രമത്താൽ ലക്ഷ്മീനാരായണ യോഗം രൂപപ്പെടും. ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും.
Trigrahi yoga In Sagittarius: ഡിസംബറിൽ ഗ്രഹങ്ങളുടെ പല മാറ്റങ്ങൾ കൊണ്ട് സവിശേഷമാണ്. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Shukra Rashiparivartan: സമ്പത്തും ആഡംബരവും നൽകുന്ന ശുക്രൻ ഇന്ന് ധനു രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇത് ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.
Venus Transit December 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം, ശുക്രൻ 2022 ഡിസംബർ 5 ന് രാശി മാറും. ശുക്രൻ ധനു രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് വളരെയധികം നല്ലതായിരിക്കും.
Venus Transit 2022: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ബാധിക്കും. സന്തോഷം, സമ്പത്ത്, സമ്പത്ത്, തേജസ്സ്, ഐശ്വര്യം, ആനന്ദം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഡിസംബറിൽ ശുക്രൻ രണ്ടുതവണ സംക്രമണം നടത്തും. ഡിസംബർ 5 ന് ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും. ഇതിന്റെ പ്രഭാവം ഏതൊക്കെ രാശികളെയാണ് ബാധിക്കുന്നത് എന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.