സന്തോഷിനെകോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
snake catcher vava suresh back to home after the hospital days
മരണം വരെ പാമ്പ് പിടുത്തം തുടരുമെന്ന് വാവ സുരേഷ് പറഞ്ഞു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടത്തിയിരുന്നതായി വാവ സുരേഷ് ആരോപിച്ചു.
Vava Suresh:പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ (Vava Suresh) കോട്ടയം മെഡിക്കല്‍ കോളേജില്‍ (Kottayam medical college) നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
മികച്ച പരിചരണം ഒരുക്കിയതിന് വാവ സുരേഷ് ആരോഗ്യ മന്ത്രി വീണ ജോർജിനോട് നന്ദി അറിയിച്ചു
പാമ്പിനെ പിടികൂടുന്നതിനിടെ മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തി. ശരീരത്തിലെ പേശികളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. അധികം വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
Vava Suresh:പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോർട്ട്.
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി തുടങ്ങി.
വാവ സുരേഷിന്റെ ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായി. എന്നാൽ തലച്ചോറിലേക്ക് രക്തം എത്തുന്നതിന് തടസമുണ്ടെന്നാണ് റിപ്പോർട്ട്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ അദ്ദേഹത്തിന്റെ രക്തം വീണ്ടും കട്ടപിടിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്യുതുവെന്നും സൂപ്രണ്ട് അറിയിച്ചു.
മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.