Drone Found In Sree Padmanabhaswamy Temple: വ്യാഴാഴ്ച രാത്രിയാണ് പദ്മതീർഥ കുളത്തിന് കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേ ഗോപുരത്തിന് സമീപം വട്ടം ചുറ്റിയ ശേഷം തിരികെ പോയത്.
Onavillu: ഓണവില്ലുമായി ഭക്തർ നാമജപത്തോടെ ക്ഷേത്രത്തിനു ചുറ്റും പരിക്രമം നടത്തും. ഇന്ന് രാവിലെ മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഓണവില്ല് കാണാൻ അവസരം ഒരുക്കിയിട്ടുണ്ട്.
Dr Mohan Bhagwat: ഓരോ നടയിലും എത്തി ദർശനം നടത്തുന്നതിന് മുൻപ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും ചോദിച്ചു മനസ്സിലാക്കിയായിരുന്നു സർസംഘചാലക് ദർശനം പൂർത്തിയാക്കിയത്.
നവംബര്‍ 1 ന് വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവളം അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിൽ നിന്ന് ലഭിച്ച ധനസഹായം തിരിച്ചടക്കാൻ ഇളവുകൾ നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെ (Corona virus) തുടർന്നാണ് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
പത്മതീര്‍ത്ഥക്കുളത്തിന്റെ കല്‍പ്പടവുകള്‍ പൊളിച്ചുമാറ്റിയതിനെതിരെയാണ്രാജകുടുംബത്തിന്റെ പ്രതിഷേധം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ല. നിലവറയിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രിംകോടതി പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് എട്ടു വജ്രങ്ങൾ കാണാതായതിനെ പറ്റിയുള്ള അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. വിഗ്രഹത്തിന്റെ ശിരസ്സിൽ പതിപ്പിച്ചിരുന്ന വജ്രങ്ങൾ കാണാതായത് ഗൗരവമേറിയ വിഷയമായതിനാൽ ഇക്കാര്യം കോടതി പരിശോധിക്കണം.
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി.ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തില്‍ നിലവിലെ ആചാരം തുടരാമെന്നും കോടതി ഹൈക്കോടതി അറിയിച്ചു.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു. ക്ഷേത്രത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചു.