Chattambi OTT Platform : ചട്ടമ്പി സിനിമയുടെ പ്രചാരണ വേളയിൽ നടൻ ശ്രീനാഥ് ഭാസി അവതാരികയെ അസഭ്യം പറഞ്ഞത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിയറ്ററിൽ റിലീസായി ആറ് മാസങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജറ്റൽ സ്ട്രീമിങ്ങ് ചെയ്ത് തുടങ്ങിയിരിക്കുന്നത്
ചിത്രത്തിൽ സഖാവ് ജീവൻ ലാലിന്റെ പ്രണയിനിയായ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് രജിഷ വിജയനാണ്. 90കളിലെ കലാലയ ഓർമ്മകൾ സമ്മാനിക്കുന്ന ചിത്രമാണിത്.
Corona Jawan Movie Latest Update: നവാഗതനായ സിസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊറോണ ജവാൻ. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ആണ് ചിത്രം നിർമിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.