Aadhar card update: ആധാർ കാർഡിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തെറ്റുകളില്ലാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ആധാർ കാർഡിൽ തെറ്റുകൾ ഉണ്ടായാൽ ഇപ്പോൾ, നിങ്ങൾക്ക് ഓൺലൈനായി ആധാർ കാർഡിൽ പേര് മാറ്റുകയോ നിങ്ങളുടെ പേരിന്റെ അക്ഷരവിന്യാസം ശരിയാക്കുകയോ ചെയ്യാം.
പലപ്പോഴും ഈ സിമ്മുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.അത് കൊണ്ട് തന്നെ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത എത്ര സിമ്മുകൾ ആക്ടീവായി ഉണ്ടെന്ന് പരിശോധിക്കണം
Aadhaar-Ration Link: നിങ്ങളും റേഷൻ കാർഡ് ഉടമയാണെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത. അതായത് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്.
ആധാറിലെ ചില വിവരങ്ങളിൽ മാറ്റമുണ്ടോ? നിങ്ങൾക്ക് തന്നെ അത് തിരുത്താൻ സാധിക്കും. മറ്റാരുടെയും സേവനത്തിനായി സമീപിക്കേണ്ട. ഓൺലൈനിലൂടെ ആ തിരുത്തലകുൾ നിങ്ങൾക്ക് നടത്താൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്,
നാട്ടിലെത്തി 182 ദിവസം കഴിഞ്ഞാൽ മാത്രമെ മുൻപ് പ്രവാസികൾക്ക് ആധാറിനായി അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2021 ഓഗസ്റ്റിൽ ഈ വ്യവസ്ഥയ്ക്ക് യുഐഡിഎഐ ഇളവ് വരുത്തിയിരുന്നു.
ഇനി നിങ്ങള്‍ക്ക് ഒരു പുതിയ LPG കണക്ഷൻ നേടാനായി ഓടി നടക്കേണ്ട ആവശ്യമില്ല. ആധാര്‍ കാര്‍ഡ് മാത്രം കാണിച്ചാല്‍ നിങ്ങള്‍ക്ക് ഗ്യാസ് കണക്ഷന് മിനിറ്റുകള്‍ക്കകം ലഭിക്കും. കൂടാതെ സബ്സിഡി ആനുകൂല്യവും ലഭിക്കും.
PM Jan Dhan account: ജൻധൻ അക്കൗണ്ടിന്റെ അക്കൗണ്ട് ഉടമകൾക്ക് സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അത് പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് 1,30,000 രൂപയുടെ നഷ്ടം ഉണ്ടായേക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.