Safala Ekadashi 2022: ഇന്ന് സഫല ഏകാദശി ഒപ്പം 3 ശുഭകരമായ യോഗങ്ങളുടെ അത്ഭുതകര സംയോജനവും. ബുദ്ധാദിത്യയോഗം, ലക്ഷ്മി നാരായണ യോഗം, ത്രിഗ്രഹി യോഗം എന്നിവയുടെ കൂടിച്ചേരൽ ഈ 4 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കും.
Safala Ekadashi 2022: പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് സഫല ഏകാദശി ആചരിക്കുന്നത്. ഹിന്ദുവിശ്വാസമനുസരിച്ച് ഈ ദിവസം കൃഷ്ണനേയും, വിഷ്ണുവിനേയും ആരാധിക്കുന്നു. സഫല ഏകാദശിയാണ് ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശി.
Sun Transit 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ രാശിമാറി ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ധനു രാശിയിൽ ബുധനും ശുക്രനും നേരത്തെ തന്നെയുണ്ട്. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും.
Sun Transit In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ ഇന്ന് രാശിമാറി ധനു രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. കാരണം ധനു രാശിയിൽ നേരത്തെ തന്നെ ബുധനും ശുക്രനും പ്രവേശിച്ചിട്ടുണ്ട്.
Surya Gochar 2022: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ വർഷത്തെ അവസാന സൂര്യ രാശിമാറ്റം ഇന്നാണ്. ഈ ദിവസം സൂര്യൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ 5 രാശിക്കാരുടെ ഭാഗ്യവും സൂര്യനെപ്പോലെ പ്രകാശിക്കും.
Surya Gochar 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ഡിസംബർ 16 ന് രാശി മാറും. ഇത്തവണ ധനു രാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കുന്നത്. ഈ 5 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.
Sun Transit 2022: ജ്യോതിഷ പ്രകാരം 2022 കഴിയുന്നതിന് മുൻപ് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രാശിമാറും. ഡിസംബർ 16 ന് സൂര്യൻ രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കും. അതിന്റെ ഗുണം ഈ 5 രാശിക്കാർക്ക് ലഭിക്കും.
ഡിസംബർ 16 ന് സൂര്യൻ വൃശ്ചികം രാശിയിൽ നിന്ന് ധനു രാശിയിൽ പ്രവേശിക്കും. സൂര്യന്റെ സംക്രമണം പോലെ തന്നെ മറ്റ് ചില ഗ്രഹങ്ങളും രാശി മാറുന്നുണ്ട്. സൂര്യന്റെ ഈ ധനുർ സംക്രാന്തി 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഒറ്റരാത്രികൊണ്ട് സമ്പന്നരാകാൻ സാധ്യതയുള്ള ചില രാശികൾ ഇവയാണ്. നിങ്ങളുടെ രാശി ഇതിലുണ്ടോ?
Trigrahi yoga In Sagittarius: ഡിസംബറിൽ ഗ്രഹങ്ങളുടെ പല മാറ്റങ്ങൾ കൊണ്ട് സവിശേഷമാണ്. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Grah Rashi Parivartan 2022: ഡിസംബർ മാസം ഗ്രഹങ്ങളുടെ രാശിമാറ്റം, സഞ്ചാരം. ഗ്രഹങ്ങളുടെ കൂടിച്ചേരൽ എന്നിവ കൊണ്ട് വളരെയധികം സവിശേഷമായിരിക്കും. ഡിസംബറിൽ ധനു രാശിയിൽ ബുധനൊപ്പം സൂര്യനും ശുക്രനും കൂടിച്ചേരും. ഇതിലൂടെ ചില രാശിക്കാർക്ക് അവർ മനസ്സിൽ കൊണ്ടുനടന്ന അതായത് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും.
Budhaditya Yoga: നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചപ്പോൾ ബുദ്ധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനി ഡിസംബർ 03 ന് നടക്കുന്ന ബുധന്റെ രാശിമാറ്റത്തോടെ ബുദ്ധാദിത്യയോഗം അവസാനിക്കും.
Sun Transit in Scorpio 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ വൃശ്ചിക രാശിയിലേക്കുള്ള സംക്രമണം ഈ 5 രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇവർക്ക് കരിയറിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
Surya Gochar in November 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവംബർ 16 ന് രാശി മാറും. സൂര്യൻ വൃശ്ചിക രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. സൂര്യന്റെ ഈ സംക്രമ സമയത്ത് 5 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും.
Surya Gochar November 2022: ഈ മാസത്തിൽ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശേഷം ഡിസംബറിൽ ധനു രാശിയിലായിരിക്കും അവസാന സൂര്യ സംക്രമം നടക്കുക. ഈ രണ്ട് മാറ്റങ്ങളും ചില രാശിക്കാർക്ക് വളരെ ഭാഗ്യമുള്ളതായിരിക്കും.
Sun Transit in Libra 2022: ഇന്ന് അതായത് ഒക്ടോബർ 17 തിങ്കളാഴ്ച, ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി. വരുന്ന ഒരു മാസം സൂര്യൻ തുലാം രാശിയിൽ തുടരും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും.
Sun Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ നൽകും.
സൂര്യന്റെ രാശി മാറ്റം എല്ലാ 12 രാശികളിലും സ്വാധീനം ചെലുത്തുന്നു. സൂര്യന്റെ ഈ രാശി പരിവർത്തനം ചിലര്‍ക്ക് മോശമാകാം ചിലര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നതാകാം
Sun Transit Bad Effect: സൂര്യൻ ഒക്ടോബർ 17 ന് രാശി മാറും. ഈ സമയം ഈ 5 രാശിക്കാർക്ക് നല്ലതല്ല. ഇതിൽ നിന്നും മോചനം നേടാൻ ഇവർ ചില കാര്യങ്ങൾ ചെയ്യേണ്ടി വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.