Budhaditya Rajayoga 2023: സൂര്യൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് മെയ് 15 വരെ തുടരും. ഈ സമയം ബുധൻ, ഗുരു, രാഹു തുടങ്ങിയ ഗ്രഹങ്ങളും മേടം രാശിയിലാണ്. സൂര്യന്റെ ഈ മാറ്റം മേയ് 15 വരെ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Surya Transit 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മെയ് 15 ന് വീണ്ടും സംക്രമിച്ച് ഇടവ രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ചില രാശികൾക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Sun Jupiter Conjunction 2023: ചില സമയത്ത് ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതിനു കാരണം പലപ്പോഴും ഗ്രഹമാറ്റങ്ങളോ ഗ്രഹസംഗമങ്ങളോ നടക്കുന്നത് കൊണ്ടായിരിക്കാം. മേട രാശിയിൽ 12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും സംഗമിക്കുകയാണ്.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും. ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് മെയ് 15 വരെ തുടരുകയും ബുധനുമായി ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും
Chaturgrahi Yog in Aries: ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 22 മുതൽ മേട രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടും. സൂര്യൻ, രാഹു, ബുധൻ, വ്യാഴം എന്നിവ ചേർന്ന് രൂപപ്പെടുന്ന ഈ ചതുർഗ്രഹിയോഗം ചില രാശിക്കാർക്ക് ഭാഗ്യോദയം നൽകും.
Surya-Budh Yuti: 2023 ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് പ്രവേശിക്കും. ബുധൻ നേരത്തെ മേടം രാശിയിലായതിനാൽ സൂര്യന്റെ പ്രവേശനത്തോടെ മേട രാശിയിൽ ബുധാദിത്യയോഗം സൃഷ്ടിക്കും.
Surya-Budh Yuti: 2023 ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് കടക്കും. ബുധൻ നേരത്തെ മേടം രാശിയിലായതിനാൽ സൂര്യന്റെ പ്രവേശനത്തോടെ മേട രാശിയിൽ ബുധാദിത്യയോഗം സൃഷ്ടിക്കും. ബുധാദിത്യ രാജയോഗം 3 രാശിക്കാർക്ക് അനുകൂലമായിരിക്കും.
Guru Gochar 2023: ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും ബാധിക്കും. ഏപ്രിലിൽ ധാരാളം ഗ്രഹങ്ങൾ സംക്രമിക്കും. ചില രാശിക്കാർക്ക് ഈ സമയത്ത് പല നേട്ടങ്ങളും ഉണ്ടാകും. ഈ മാസത്തിൽ ഉണ്ടാകുന്ന സൂര്യ-വ്യാഴ സംയോഗം വളരെയധികം ഐശ്വര്യം നൽകും.
ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും ബാധിക്കും. ഏപ്രിലിൽ ധാരാളം ഗ്രഹങ്ങൾ സംക്രമിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ഈ സമയത്ത് പല നേട്ടങ്ങളും ഉണ്ടാകും.
Budhaditya Yoga In Aries: ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ശുഭവും അശുഭവുമായ യോഗങ്ങൾ സൃഷ്ടിക്കും. അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ബാധിക്കും.
Surya-Budh Yuti: ജ്യോതിഷ പ്രകാരം ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കും. അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ബാധിക്കും.
Sun Transit 2023: ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ഏപ്രിൽ 14 ന് സൂര്യൻ മീനരാശി വിട്ട് മേടരാശിയിൽ പ്രവേശിക്കും.
Budhaditya yoga 2023: സൂര്യന്റെ മീന രാശിയിലേക്കുള്ള പ്രവേശനം ഓരോ രാശിക്കാരേയും പല വിധത്തിലാണ് ബാധിക്കുന്നത്. ഓരോ ഗ്രഹമാറ്റങ്ങളും നമുക്ക് പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ നൽകും.
Surya Budh Guru yuti in Meen: ജ്യോതിഷമനുസരിച്ച് ഈ സമയത്ത് മീനരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. വ്യാഴം, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങൾ മീനരാശിയിൽ നിൽക്കുന്നത്തിലൂടെ ചിലരുടെ ഭാഗ്യം തെളിയും.
Surya Gochar 2023: ജ്യോതിഷത്തിൽ സൂര്യനെ ആത്മാവിന്റെ ഘടകം എന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യൻ ഗ്രഹങ്ങളുടെ രാജാവും കൂടിയാണ്. സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോഴെല്ലാം അതിനെ സംക്രാന്തി എന്നാണ് പറയുന്നത്.
ജ്യോതിഷം പറയുന്നതനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിനുള്ളില്‍ രാശി മാറ്റുന്നു. ഗ്രഹങ്ങളുടെ ഈ രാശി മാറ്റത്തിന്റെ ഫലങ്ങള്‍ എല്ലാ രാശികളിലും കാണപ്പെടുന്നു. ഗ്രഹങ്ങളുടെ ചലനം ചില രാശികളിൽ അനുകൂലവും എന്നാല്‍ ചില രാശികള്‍ക്ക് പ്രതികൂലവുമാണ്.
Surya Budh Guru Yuti 2023: ഈ മാസം വളരെ അതുഭുതങ്ങൽ സംഭവിക്കുന്ന മാസമാണ്. ഈ മാസം സൂര്യൻ, ബുധൻ, വ്യാഴം തുടങ്ങീ ശക്തമായ ഗ്രഹങ്ങൾ മീനരാശിയിൽ സംഗമിക്കും. ഇക്കാരണത്താൽ ഈ 3 രാശിക്കാർക്ക് തൊഴിൽ-വ്യാപാരം എന്നിവയിൽ വൻ ലാഭം ലഭിക്കും.
Surya Gochar 2023: ജ്യോതിഷ പ്രകാരം സൂര്യൻ നാളെ, മാർച്ച് 15 ന് മീനരാശിയിൽ പ്രവേശിക്കും. രാവിലെ 6.58ന് സൂര്യഭഗവാൻ കുംഭം വിട്ട് മീനരാശിയിൽ പ്രവേശിക്കുന്നു. സൂര്യന്റെ രാശി മാറ്റം ചിലർക്ക് ശുഭകരവും മറ്റു ചിലർക്ക് അശുഭകരവുമാണ്. സൂര്യന്റെ ചലനത്തിലെ മാറ്റം ഏതൊക്കെ രാശികളെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
Surya Budh Yuthi 2023: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ സംക്രമിക്കും. ഇതിലൂടെ ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.