ദക്ഷിണേന്ത്യയിലെ നാല് സിനിമാ രംഗത്തെ പ്രതിഭകള്‍ക്ക് പുരസ്കാരം നൽകുന്ന വേദിയാണ് സൈമ അവാർഡ്സ്. 2022ലെ മികച്ച മലയാള ചിത്രം, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള അവാര്‍ഡ് വിതരണം ചെയ്തു.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ തല്ലുമാല ഇറങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. 2022 ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.
നടികർ തിലകം ഷൂട്ടിംഗ് ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ടൊവിനോ തോമസും, സൗബിനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ലാൽ, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, ബാലു വർഗീസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Actor Tovino Thomas: ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് നടൻ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നത്.
Anweshippin Kandethum Movie Update : കോട്ടയത്ത് രണ്ടാം ഷെഡ്യുളിന്റെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിൽ തിയറ്ററുകളിൽ വൻ വിജയമായി തീർന്ന ടൊവീനോ തോമസ് ചിത്രം 2018ന്റെ വിജയാഘോഷവും സംഘടിപ്പിച്ചു
2018 Movie Box Office Collection: ആദ്യ ദിനത്തിൽ തന്നെ മികച്ച അഭിപ്രായം നേടിയെടുത്തതോടെ ശനി, ഞായർ ദിനങ്ങളിലെ ചിത്രത്തിന്റെ ടിക്കറ്റുകൾ വലിയ തോതിലാണ് വിറ്റ് പോയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.