ഉത്തരാഖണ്ഡിന്റെ സൗന്ദര്യം അത് ഒന്ന് വേറെതന്നെയാണ്. വേനല്‍ക്കാലത്ത് അവധിക്കാലം ആഘോഷിക്കാന്‍ പ്രധാനമായും ആളുകള്‍ തിരഞ്ഞെടുക്കുന്നത് ഉത്തരാഖണ്ഡ് ആണ്. അതിന് കാരണമുണ്ട്. ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയമാണ്. ഈ ഫോട്ടോകള്‍ അതിന്റെ തെളിവാണ്...,
കോവിഡ് -19 വാക്സിൻ എടുക്കുന്നതിൽ നിന്ന് വൈദ്യശാസ്ത്രപരമായി ഒഴിവാക്കപ്പെട്ട വ്യക്തികൾ, മെഡിക്കൽ, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് രാജ്യം വിളക്കിൽ നിന്ന് ഇളവുകൾ അനുവദിക്കും.
സാമ്പിൾ ശേഖരിച്ച തിയതി, സമയം, റിസൾട്ട് ലഭ്യമായ തിയതി എന്നിവ പരിശോധനാ ഫലത്തിൽ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
പുതിയ ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങൾ സൗദി അറേബ്യയും മംഗോളിയയുമാണ്. ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.