Amit Shah's Statement On Ambedkar: ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത് അംബേദ്കറിലൂടെയാണ്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനം ഡിസംബർ 2ന് തുടങ്ങും. കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും. മെഗാ റാലിയോട് കൂടിയാണ് പര്യടനം അവസാനിക്കുക. പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.
Vijay Unveils Tamilaga Vettri Kazhagam Flag: പനയൂർ പാർട്ടി ഓഫീസിൽ വിജയ് പതാക ഉയർത്തുകയും രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ഗാനം പ്രകാശനം ചെയ്യുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.