ഇന്നലെയാണ് ലീഗ് ഓഫീസിനു നേര ആക്രമണമുണ്ടായത്. വിജയാഘോഷത്തിനിടെ യുഡിഎഫ് തങ്ങളുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞതായി സിപിഐഎം ആരോപിച്ചു
പ്രതിഷേധിച്ച് പ്രകടനം നടത്തിയവരാണ് മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിഞ്ഞതെന്നാണ് ആരോപണം
നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്യുകയുമായിരുന്നു
Wild Animals Attacks Wayanad: യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
UDF Hartal:അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
Wayanad Tiger Attack Updates:വയനാട് മാനന്തവാടിയില്‍ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ ഊര്‍ജിതമാക്കും.
Wayanad Tiger Attack:ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ച പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു മരിച്ചു. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു
രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ.
സർക്കാറിന്റെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനം പാലിച്ചില്ലെന്ന ആരോപണം ഉന്നയിച്ചാണ് ഈ ഹർത്താൽ.
അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെതന്നെ അവരെ അറസ്റ്റു ചെയ്യുമെന്നും മലപ്പുറം എസ്പി പറഞ്ഞു.
വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെ ആറു നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍.
ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് നാളെ ഹര്‍ത്താല്‍. യുഡിഎഫിന്റെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകകണ്ഠന് അറിയിച്ചു.
നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് നടത്താനിരുന്ന യുഡിഎഫ് ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി.
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് സംസ്ഥാനത്ത് നടത്താനിരുന്ന യുഡിഎഫ് ഹര്‍ത്താല്‍ 12ലേക്ക് മാറ്റി.
ഒക്ടോബര്‍ 13ന് പ്രഖ്യാപിച്ച യുഡിഎഫ് ഹര്‍ത്താലില്‍ നിന്ന് വൈകീട്ട് മൂന്നു മുതല്‍ എറണാകുളത്തെ ഒഴിവാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങള്‍ അന്ന് കൊച്ചിയില്‍ നടക്കുന്നതിനാലാണ് ഈ തീരുമാനം.
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13 ന് സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടത്തുന്ന ഹർത്താലിൽനിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല, ഉംറ തീർഥാടകരുടെ വാഹനങ്ങളെ ഒഴിവാക്കി.