രാജ്യത്ത് ഉച്ചഭാഷിണി വിവാദം മുറുകുന്നതിനിടെ ആരാധനാലയങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.
2017 ൽ മോദി തരംഗത്തിലായിരുന്നു ബിജെപി ഉത്തർ പ്രദേശിൽ അധികാരത്തിലേറിയത് എങ്കിൽ, ഇത്തവണ അത് യോഗി തരംഗത്തിലാണ്. വലിയ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രചാരണങ്ങളെ മുഴുവൻ അപ്രസക്തമാക്കിക്കൊണ്ടാണ് യോഗിയുടെ തേരോട്ടം
വലിയ ആഘോഷത്തോടെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധിയുടെ സന്പൂർണ പരാജയത്തിന് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. പഞ്ചാബിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഹുൽ ഗാന്ധിയും പരാജയപ്പെട്ടു
ഇന്നലെ പ്രസാദ് മൗര്യയ്ക്ക് പിന്നാലെ 5 എംഎൽഎമാരുമ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. പ്രസാദ് മൗര്യയും 5 എംഎൽഎമാരു ജനുവരി 14ന് ഔദ്യോഗികമായി സമാജുവാദി പാർട്ടിയിൽ അംഗത്വമെടുക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയാകും. 11 മണിയ്ക്കാണ് യോഗം ചേരുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.