മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ആറുമാസം മുന്‍പ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
Gang Rape: സംഭവം നടന്നത് യുപിയിലെ സംഭാൽ ജില്ലയിലാണ്. പോലീസ് കുറ്റവാളികൾക്കൊപ്പം നിലകൊള്ളുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
സഹോദരങ്ങള്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഒരു ഗ്രാമത്തെയാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്. പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സഹോദരനേയും പാമ്പ് കടിച്ചു. ഉത്തര്‍ പ്രദേശിലെ ബൽറാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു ദിവസവേതനക്കാരൻ ഒരു നിമിഷം പെട്ടെന്ന് കോടീശ്വരനായി...! ഒന്നും രണ്ടും കോടിയല്ല ഈ ദിവസവേതനക്കാരന്റെ അക്കൗണ്ടില്‍ ഒഴുകിയെത്തിയത്, 2,700 കോടി രൂപയായിരുന്നു..!!
Bundelkhand Expressway: 28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.
Lulu Mall Lucknow: കുറച്ച് മുസ്ലീം മതവിശ്വാസികൾ പരസ്യമായി നിസ്കരിക്കുന്നതിന്റെ വീഡിയോ ലഖ്നൌവിലെ ലുലു മാളിലേത് എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിറകെയാണ് വിദ്വേഷ പ്രചാരണം ശക്തമായത്
President Visit Bankey Bihari Temple: ഉത്തർപ്രദേശിലെ ബാങ്കെ ബിഹാരി ക്ഷേത്ര ദർശനം നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത് . ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും ചേർന്നാണ് സ്വീകരിച്ചത്.
ചിത്രം മാറ്റിയാലും അതിന്റെ നിരവധി കോപ്പികൾ തന്റെ പക്കൽ ഉണ്ടെന്ന് ഗൗതം പറയുന്നു. ഇസ്ലാമിക് തീവ്രവാദ സംഘടനയായ അൽ ഖ്വെയ്ദയുടെ സ്ഥാപകനായ ബിൻലാദനെ പ്രകീർത്തിച്ച് ഫോട്ടോ തൂക്കിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ ഗൗതമിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
ഹെലികോപ്റ്റർ ടാക്സി പദ്ധതിയുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹെലികോപ്റ്റർ ടാക്സി സർവീസ് വഴി ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഊർജിതമാക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.