Heavy Rain: രാജ്യ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഈ പ്രദേശങ്ങളിൽ മഴയുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തെ പല റോഡുകളും വെള്ളത്തിൽ മുങ്ങി.
Lakhimpur-Kheri Violence: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്ന് സൂചന.
ലഖിംപൂർ ഖേരി (Lakhimpur-Kheri Violence) സംഭവത്തിൽ എട്ട് പേരുടെ മരണത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗ രാത്രി വൈകി ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ഉന്നതതല യോഗം ചേർന്നു.
രാജ്യത്ത് പ്രതിദിനം നടക്കുന്നത് 80 കൊലപാതകങ്ങള്‍. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 29,193 കൊലപാതകങ്ങളാണ് ഉണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau - NCRB) ആണ് ഈ വിവരം പുറത്തുവിട്ടത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.