Cracks in Houses: ഔറയ്യ ജില്ലയിലെ മദാർ ദർവാസ, വിധി ചന്ദ്ര എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് നിലവില്‍ വിള്ളലുകള്‍ ഉണ്ടായിരിയ്ക്കുന്നത്. ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വളരെ ശക്തമായ വിള്ളലുകള്‍ ആണ് കാണപ്പെടുന്നത്.
Road Accident In UP: വൃന്ദാവനിൽ നിന്നും ബാങ്കെ ബിഹാരി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറു പേർ അടങ്ങുന്ന ബൊലേറോ കാർ യുപിയിലെ ഹത്രാസിൽ വച്ച് ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
UP Madrasa Holidays: മറ്റ് സ്കൂളുകളില്‍ നിലവിലുള്ളതുപോലെ മദ്രസകളിലും വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ അവധി പ്രഖ്യാപിക്കാൻ ഉത്തർ പ്രദേശ് മദ്രസ ബോർഡിന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
യുപി സർക്കാർ സര്‍വേ നടത്തി അംഗീകാരമില്ലാത്ത മദ്രസകളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ഇതുവരെ നടത്തിയ സര്‍വേയില്‍ 7,000-ത്തോളം മദ്രസകള്‍ അംഗീകാരമില്ലാത്തതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി (Samajwadi Party - SP) സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുലായം സിംഗ് യാദവ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.