ഏതൊരു മനുഷ്യന്റെയും വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് അവൻ ധരിക്കുന്ന വസ്ത്രം. വാസ്തു പ്രകാരം, ഒരു വ്യക്തിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ചില നിറങ്ങളുണ്ട്.
വീട്ടിൽ ചെടികൾ നടുന്നത് പോസിറ്റീവ് എനർജി നൽകും. മരങ്ങളും ചെടികളും ശരിയായ ദിശയിൽ നട്ടുപിടിപ്പിച്ചാൽ വീടിന്റെ വാസ്തുദോഷങ്ങൾ മാറും. മറുവശത്ത്, തെറ്റായ ദിശയിൽ നട്ടുപിടിപ്പിച്ച മരങ്ങളും ചെടികളും നെഗറ്റീവ് എനർജി ഉണ്ടാക്കുന്നു. അതുവഴി സാമ്പത്തിക സ്ഥിതിയും മോശമാകുന്നു.
ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ചില മാർഗങ്ങൾ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു സംബന്ധമായ പ്രതിവിധികൾ സ്വീകരിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൈവരിക്കാനാകും.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നമ്മുടെ വീട്ടില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിക്കാറുണ്ട്. ചിലപ്പോള്‍ ഇത് അനുകൂലമാവാം, ചിലപ്പോള്‍ പ്രതിക്കൂലമാവാം....
വാസ്തു പ്രകാരം ഓടുന്ന ഏഴ് കുതിരകളുടെ ചിത്രം വീട്ടിൽ വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിങ്ങനെ പല കാര്യങ്ങളെയും കുതിര സൂചിപ്പിക്കുന്നു.
നമ്മുടെ മനസിനേയും ശരീരത്തേയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നല്ല ഉറക്കം ആവശ്യമാണ്. ഉറക്കം എന്ന് പറയുന്നത് നമ്മുടെ ശരീരം സ്വയം അറ്റകുറ്റപ്പണികള്‍ നടത്തുന്ന സമയമാണ്.
പേഴ്സ് സൂക്ഷിക്കുന്ന ആളുകളാണ് നാമെല്ലാവരും. എന്നാല്‍, ഈ ചെറിയ പണസഞ്ചിയും പണത്തിന്റെ വരവും പോക്കും നിര്‍ണ്ണയിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഒരു പക്ഷേ വിശ്വസിക്കില്ല....
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.