Holi 2023: ഹോളി ആഘോഷത്തിന് വീടിന്റെ വൃത്തിയ്ക്കും ഏറെ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഹോളിയ്ക്ക് മുന്‍പായി ചില സാധനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തു കളയണം. ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും.
Jyotish Tips: നിങ്ങള്‍ വീടിന് പുറത്ത് പോകുന്ന അവസരത്തില്‍ ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന ചില മാർഗ്ഗങ്ങൾ തീർച്ചയായും പാലിക്കുക. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ യാത്ര സന്തോഷകരവും ശുഭകരവും വിജയകരവുമാകും.
Success Mantra: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ജീവിത വിജയത്തിന് രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ദിവസം സന്തോഷപ്രദവും വിജയകരവുമാക്കി മാറ്റുന്നു..
Negative Energy: നിങ്ങളുടെ വീട്ടിൽ ആയിരിയ്ക്കുന്ന അവസരത്തില്‍ ഇത്തരത്തില്‍ സ്ഥിരമായി നിങ്ങള്‍ക്ക് അസ്വാസ്ഥ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആലസ്യമോ ക്ഷീണമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഭവനത്തില്‍ ഉള്ള നെഗറ്റീവ് എനർജി മൂലമാകാം
Wallet and Vastu: വാസ്തു ശാസ്ത്ര പ്രകാരം പണവും പണം സൂക്ഷിക്കുന്ന രീതിയും നമ്മുടെ പക്കല്‍ സമ്പത്ത് നിലനിൽക്കുമോ എന്ന കാര്യം തീരുമാനിക്കുന്നു. അതായത്, പണം നന്നായി സൂക്ഷിക്കേണ്ടത് നമ്മുടെ വീട്ടില്‍ സമ്പത്ത് നിലനില്ക്കെണ്ടതിന് അനിവാര്യമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
Vastu Tips for Good Health: വാസ്തു ശാസ്ത്രം നമ്മുടെ വീടുകളിലേക്കും ജീവിതത്തിലേക്കും പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നും നെഗറ്റീവ് ശക്തികളെ അകറ്റി നിർത്തുമെന്നും വിശ്വസിക്കപ്പെടുന്നു.
Locker: ഇന്നത്തെ കാലത്ത് വീട് പണിയുമ്പോൾ വാസ്തു ശാസ്ത്രം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതുമാത്രമല്ല, വീട്ടിൽ സൂക്ഷിക്കുന്ന എല്ലാ വസ്തുക്കളും വാസ്തു പ്രകാരമാണെങ്കിൽ, ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കാം.
Broom Vastu: വീടുകളില്‍ ചൂല് വയ്ക്കുന്ന ദിശ, ചൂല് എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്.
Cooking Tips: പാചകത്തിന്റെ കാര്യത്തിലും ചില വാസ്തു നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതായത് പാചകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം...
Lucky Idols: മനുഷ്യജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് സാധാരണമാണ്. ഇത്തരം ചെറിയ ബുദ്ധിമുട്ടുകൾ ഒരു വ്യക്തിയെ കൂടുതല്‍ ശക്തനാക്കും എന്നാണ് പറയുന്നത്. എന്നാല്‍, നമുക്കറിയാം ചില പ്രശ്നങ്ങൾ വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കുന്ന രീതിയിലാണ് കടന്നുവരുന്നത്.
Vastu Tips For Job Growth: നമ്മുടെ ചുറ്റുപാടുകൾ മികച്ചതും പോസിറ്റിവിറ്റി നിറഞ്ഞതുമാകുമ്പോൾ അത് നമ്മുടെ ഭാഗ്യത്തിനും കഠിനാധ്വാനത്തിനും കൂടുതൽ ഊർജ്ജം നൽകുന്നു. വസ്തുക്കൾ സ്ഥാപിക്കുന്നതിന്റെയും ഓരോ വസ്തുക്കളും ശരിയായ ദിശയിൽ ക്രമീകരിക്കുന്നതിന്റെയും നേട്ടങ്ങളെക്കുറിച്ച് വാസ്തു വ്യക്തമായി ഊന്നിപ്പറയുന്നു.
Vastu Shastra For Happy Family: വീടിന്റെ തെക്കുപടിഞ്ഞാറ് ഭർത്താവ്-ഭാര്യ, മാതാപിതാക്കൾ-കുട്ടി ബന്ധങ്ങളെ ബാധിക്കുമ്പോൾ, വടക്കുപടിഞ്ഞാറ് കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നു.
Morning Tips: വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് രാവിലെ കാണുന്ന ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത്, ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നല്ലത് വരുത്തുമ്പോള്‍ ചിലത് നമ്മുടെ ജീവിതത്തില്‍ വളരെ മോശമായ രീതിയില്‍ സ്വാധീനം ചെലുത്തും
Happy New Year 2023: ചില കാര്യങ്ങള്‍ ചെയ്താല്‍ ഈ പുതു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പണവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. അതായത്, ചില ചെറിയ സാധനങ്ങള്‍ വര്‍ഷത്തിന്റെ ആദ്യ ദിവസം തന്നെ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക.
Vastu for Foods: വാസ്തു ശാസ്ത്രം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. ഈ പാലിച്ചില്ല എങ്കില്‍ നിത്യ രോഗവും ദാരിദ്ര്യവും ആയിരിയ്ക്കും ഫലം. അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.