Guru Gochar 2024: ദേവഗുരു വ്യാഴത്തിൻ്റെ വിപരീത രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. മൂന്ന്, ആറ്, എട്ട് ഭാവങ്ങളുടെ അധിപൻ അതേ ഭാവങ്ങളിലേക്ക് പോകുമ്പോൾ വിപരീത രാജയോഗം രൂപപ്പെടും.
Malavya Lakshmi Narayana Vipareet Rajayoga: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Jupiter Transit: ദേവഗുരു വ്യാഴം മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഈ രാശിമാറ്റം വിപരീതമായ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 5 രാശിയിലുള്ളവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കുകയും അവരുടെ ഭാഗ്യം തെളിയുകയും ചെയ്യും.
Vipreet Rajayoga 2023: ദേവഗുരു വ്യാഴം മേട രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ ഈ രാശിമാറ്റം വിപരീതമായ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 5 രാശിയിലുള്ളവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കുകയും അവരുടെ ഭാഗ്യം തെളിയുകയും ചെയ്യും.
Jupiter Transit 2023: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, എല്ലാ രാശികളേയും ബാധിക്കും. ഏപ്രിൽ 22 ന് ഗുരു മീനം രാശിയിൽ നിന്നും മേടരാശിയിൽ പ്രവേശിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.