ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം. കലോറി കുറഞ്ഞ നാരുകൾ കൂടിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയാനും ഇതുവഴി അമിത കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
ശരീരഭാരം വർധിക്കുന്നതും അമിതവണ്ണവും ഇന്ന് പലരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഫലപ്രദം എന്ന് ചിന്തിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഈ സുഗന്ധവ്യഞ്ജനങ്ങൾ പരീക്ഷിക്കാം.
Negative Calorie Foods: നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം ഭക്ഷണ സാധനങ്ങൾ ദഹിപ്പിക്കുന്നതിന് സംഭരിച്ച കലോറികൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ, അവ ഭക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയും.
സസ്യാഹാരത്തിൽ പ്രധാനമായും ധാന്യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അളവ് സ്വാഭാവികമായി വർധിപ്പിക്കാനും വിവിധ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
Proteins: സസ്യാഹാരത്തിൽ പ്രധാനമായും ധാന്യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അളവ് സ്വാഭാവികമായി വർധിപ്പിക്കാനും വിവിധ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
Weight loss diet: വണ്ണം കുറയ്ക്കാൻ താൽപ്പര്യപ്പെടുന്നവർ ഭക്ഷണം നിയന്ത്രിച്ച് വ്യായാമം ശീലമാക്കേണ്ടത് പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം ഭക്ഷണ നിയന്ത്രണം ശീലിക്കാൻ.
Weight Loss Tips: ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എന്ത് കഴിക്കണം അല്ലെങ്കിൽ എന്ത് കഴിക്കരുത് എന്ന കാര്യം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ ശരീരഭാരം കൂടാതിരിക്കാൻ ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം
വര്‍ദ്ധിക്കുന്ന ശരീരഭാരം കുറയ്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ഒരു പക്ഷേ നിങ്ങള്‍ക്ക് പരിചയമുണ്ടാകാം... എന്നാല്‍, നിങ്ങക്കറിയുമോ? ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്ക് അടുക്കളയില്‍ നിന്നും സുലഭമായി ലഭിക്കും എന്നത്...! ഇത്തരം പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി വര്‍ദ്ധിക്കുന്ന ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം....
ഇന്നത്തെ പ്രത്യേക ജീവിതശൈലി മൂലം ഒരു പ്രായം കഴിയുമ്പോള്‍ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് പൊണ്ണത്തടി. അമിതവണ്ണം എങ്ങിനെ കുറയ്ക്കും എന്ന് ചിന്തിച്ച് നെടുവീര്‍പ്പെടുകയാണ് പലരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.