കുടവയര്‍ അല്ലെങ്കില്‍ അരക്കെട്ടില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇന്ന് ഒട്ടു മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്. കുടവയര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പലതാണ്. അതായത്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയില്ല. കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തിനു തന്നെ ക്ഷീണം തട്ടിക്കുന്ന ഒന്നാണ് കുടവയര്‍.
Weight Loss: തടി കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ചില മാർഗ്ഗങ്ങൾ ശീലിക്കൂ അതുവഴി നിങ്ങൾക്ക് നിങളുടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും.
Negative Calorie Foods: നെഗറ്റീവ് കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം ഭക്ഷണ സാധനങ്ങൾ ദഹിപ്പിക്കുന്നതിന് സംഭരിച്ച കലോറികൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ, അവ ഭക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയും.
Proteins: സസ്യാഹാരത്തിൽ പ്രധാനമായും ധാന്യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അളവ് സ്വാഭാവികമായി വർധിപ്പിക്കാനും വിവിധ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
Healthy Breakfast: നമുക്ക് ആരോഗ്യമുള്ളവരായിരിക്കണമെങ്കിൽ അതിന്റെ തുടക്കം രാവിലെ മുതൽ ആരംഭിക്കണം. അതിനായി പ്രഭാതഭക്ഷണത്തിൽ ഇത് മാത്രം കഴിക്കുക. ഇതിലൂടെ വർദ്ധിച്ചു വരുന്ന ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
വെള്ളം നമ്മുടെ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്. മനുഷ്യശരീരത്തിന്റെ 70 ശതമാനവും വെള്ളത്താൽ നിർമ്മിതമായതിനാൽ ഓരോ വ്യക്തിയും അവരുടെ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്.
Weight Loss Tips: ജിമ്മിൽ ധാരാളം വിയർപ്പൊഴുക്കിയിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നില്ലെങ്കിൽ അറിയുക നിങ്ങൾപോലും അറിയാതെ നിങ്ങൾ ചെയ്യുന്ന ഈ 5 തെറ്റുകളെക്കുറിച്ച്.
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകൾ. സാൽവിയ ഹിസ്പാനിക്ക ചെടിയിൽ നിന്നാണ് ചിയ വിത്തുകൾ ഉണ്ടാകുന്നത്. ചിയ വിത്തുകളുടെ പ്രധാന ഗുണങ്ങൾ നോക്കാം.
ഉള്ളി നാരുകളുടെ നല്ല ഉറവിടം കൂടിയാണ്. 1 കപ്പ് ഉള്ളിയിൽ 3 ഗ്രാം ഫൈബർ ഉണ്ട്. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ ധാരാളം ഉള്ളി ഉൾപ്പെടുത്താവുന്നതാണ് (Benefits of Onion)
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.