International Yoga Day Updates: ദാൽ തടാകത്തിൻ്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ 7000 ലധികം പേർ പങ്കെടുക്കുന്ന വമ്പിച്ച യോഗ സെഷനെ പ്രധാനമന്ത്രിയാണ് നയിക്കുന്നത്.
യോഗ ആസനങ്ങൾ പതിവായി പരിശീലിക്കുന്നത് നിരവധി സമഗ്രമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന് നമുക്കറിയാം. പ്രമേഹമുള്ള ആളുകൾക്ക് അവരുടെ ഡോക്ടറും യോഗ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം യോഗ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രയോജനം ലഭിക്കും. അക്ഷർ യോഗ സ്ഥാപനങ്ങളുടെ സ്ഥാപകനായ ആത്മീയ, യോഗ മാസ്റ്റർ ഹിമാലയൻ സിദ്ധാ അക്ഷർ, ഉയർന്ന രക്തത്തിലെ പഞ്ചസാരയോ പ്രമേഹമോ നിയന്ത്രിക്കുന്നതിന് ഫലപ്രദമാകുന്ന ചില പ്രധാന ആസനങ്ങളും ധ്യാന പരിശീലനങ്ങളും പങ്കിടുന്നു.
International Yoga Day : ശരീരത്തിലെ മര്‍മ്മപ്രധാന ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നതിനാല്‍ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിലും യോഗയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.
യോഗ എന്നത് കേവലം ഒരു വ്യായാമം മാത്രമല്ല, മറിച്ച് ശരീരത്തിനും മനസിനും ആരോഗ്യവും ഉന്മേഷവും നല്കുന്ന ഒന്നാണ്. യോഗയിലുള്ള ആസനങ്ങളുടെ നീണ്ട നിര ഒരു വ്യക്തിയുടെ സമഗ്രമായ വികാസത്തിന് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
International Yoga Day 2022: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
യോഗ ഭാരതീയ സംസ്കാരവുമായും പാരമ്പര്യവുമായും ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് എന്ന് നമുക്കറിയാം. വളരെ പുരാതന കാലം മുതല്‍ ഋഷി മുനിമാര്‍ ശീലിച്ചിരുന്നതും അവര്‍ ആരോഗ്യകരമായ ജീവിതം നയിച്ചിരുന്നതും യോഗയുടെ പിന്‍ബലത്തിലാണ് എന്നാണ് പറയപ്പെടുന്നത്.
International Yoga Day 2022 Theme : 2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 - മത്തെ സമ്മേളനത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം.
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് രാജ്യം... കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി പൂര്‍ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.