yuvraj singh

'ഗേൾഫ്രണ്ട് ആയി ആരുവേണമെന്ന് യുവി' ഭുവി മതിയെന്ന് ഭുവനേശ്വർ !!!

'ഗേൾഫ്രണ്ട് ആയി ആരുവേണമെന്ന് യുവി' ഭുവി മതിയെന്ന് ഭുവനേശ്വർ !!!

 'ഭുവി ചേട്ടാ ഇവിടെനിന്നും ഓടി രക്ഷപ്പെട്ടോളൂ അല്ലെങ്കിൽ ഈ കാപാലികർ നിങ്ങളെ പിച്ചി ചീന്തും' എന്നൊക്കെയാണ് ആരാധകരുടെ മറുപടി.

Jun 23, 2020, 03:20 PM IST
ഒടുവിൽ മാപ്പ് പറഞ്ഞ് യുവരാജ് !!!

ഒടുവിൽ മാപ്പ് പറഞ്ഞ് യുവരാജ് !!!

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമർശം നടത്തിയ വിഷയത്തിൽ മാപ്പ് പറഞ്ഞ് യുവരാജ് സിംഗ്. സംഭവത്തിൽ യുവരാജിനെതിരെ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Jun 5, 2020, 04:30 PM IST
ജാതീയ അധിക്ഷേപം; യുവരാജ്, ചാഹലിനോട് മാപ്പ് പറയണമെന്ന് ആരാധകർ

ജാതീയ അധിക്ഷേപം; യുവരാജ്, ചാഹലിനോട് മാപ്പ് പറയണമെന്ന് ആരാധകർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗും, രോഹിത് ശർമയുമായുള്ള ഇൻസ്റ്റാഗ്രാം തത്സമയ സംഭാഷണത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുശ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതോടെ വീണ്ടും വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് യുവരാജ് സിംഗ്. 

Jun 2, 2020, 08:21 PM IST
യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക്?

യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക്?

ആരാധകര്‍ക്ക് ഏറെ സന്തോഷവും അതിലേറെ ആകാംക്ഷയും ഉളവാക്കിയ വാര്‍ത്തയായിരുന്നു ക്രിക്കറ്റ് താരം യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നുവെന്നത്...

Feb 20, 2020, 09:50 PM IST
താടിക്കടിയിലെ താടി  ഒളിപ്പിക്കാനാണോ? യുവിയെ ട്രോളി സാനിയ!!

താടിക്കടിയിലെ താടി ഒളിപ്പിക്കാനാണോ? യുവിയെ ട്രോളി സാനിയ!!

ടെന്നീസ് താരം സാനിയയാണ് യുവിയുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയത്. 

Sep 29, 2019, 06:26 PM IST
 കരിയറിന് കര്‍ട്ടനിട്ട് യുവരാജ്; യാത്രയയപ്പ് നല്‍കി സൈബര്‍ ലോകം!!

കരിയറിന് കര്‍ട്ടനിട്ട് യുവരാജ്; യാത്രയയപ്പ് നല്‍കി സൈബര്‍ ലോകം!!

ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായെങ്കിലും പതറാതെ ചികിത്സ തേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപമായി.

Jun 10, 2019, 04:20 PM IST
യുവരാജ് സിംഗ് വിരമിച്ചു!!

യുവരാജ് സിംഗ് വിരമിച്ചു!!

ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്.

Jun 10, 2019, 02:01 PM IST
വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്!!

വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്!!

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. അതേസമയം, ഐസിസി അംഗീകരിച്ചിട്ടുള്ള ട്വൻറി20 ലീഗുകളിൽ താരം സാന്നിധ്യമറിയിക്കും.  

May 20, 2019, 01:16 PM IST
 'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

'ടെന്നീസ്' കളിക്കുന്ന 'ക്രിക്കറ്റ്' താരം യുവരാജും 'ചലച്ചിത്ര' താരം മോഹന്‍ലാലും

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 

Mar 30, 2019, 06:02 PM IST
 മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ യുവരാജ്!!

മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ യുവരാജ്!!

അവസാനവട്ട ലേലത്തിലാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് ടീമിലെടുത്തത്.

Dec 20, 2018, 02:47 PM IST
യുവരാജിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യ

യുവരാജിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനും, അമ്മ ഷബ്‌നം സിങ്ങിനും, സഹോദരന്‍ സരോവര്‍ സിങ്ങിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യുവരാജിന്‍റെ സഹോദരന്‍റെ ഭാര്യ അകന്‍ക്ഷാ ശര്‍മ്മയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി കൂടിയാണ് അകന്‍ക്ഷ.

Oct 18, 2017, 02:24 PM IST
6, 6, 6, 6, 6, 6: ഓര്‍മ്മയുണ്ടോ 2007 ലെ ആ 'സുവര്‍ണ്ണ ദിനം'...?

6, 6, 6, 6, 6, 6: ഓര്‍മ്മയുണ്ടോ 2007 ലെ ആ 'സുവര്‍ണ്ണ ദിനം'...?

യുവരാജ് സിംഗിനെക്കുറിച്ച് എപ്പോഴൊക്കെ ഓര്‍ത്താലും ആദ്യം മനസ്സില്‍ വരുന്നത് 2007ലെ ആ 'സുവര്‍ണ്ണ ദിനത്തെ കുറിച്ചാണ്. അന്ന് ഇതേ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ സ്റ്റുവര്‍ട്ട് ബോര്‍ഡിനെ ആറു തവണ ബൗണ്ടറി കടത്തി ട്വന്റി-ട്വന്റിയില്‍ ചരിത്രമെഴുതിയ ആദ്യ താരമായി മാറി യുവരാജ് സിംഗ്.

Sep 19, 2017, 04:21 PM IST
കട്ടക് ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍, യുവരാജിനും, ധോണിക്കും സെഞ്ച്വറി

കട്ടക് ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍, യുവരാജിനും, ധോണിക്കും സെഞ്ച്വറി

ഇംഗ്ലണ്ടിന്​ എതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്​കോര്‍​. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിശ്ചിത 50 ഓവറില്‍ നിന്ന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സെടുത്തിട്ടുണ്ട്. ധോനിയുടെയും യുവരാജ്​ സിങ്ങി​​െൻറയും സെഞ്ചുറിയുടെ ബലത്തിൽ സ്​കോർ 350 കടന്നിട്ടുണ്ട്​. അതേസമയം നീലപ്പടയുടെ തുടക്കം തകർച്ചയോടെയായിരുന്നു.

Jan 19, 2017, 06:28 PM IST
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; കൊഹ്‌ലിക്കും, കേദാറിനും സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; കൊഹ്‌ലിക്കും, കേദാറിനും സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് പടുത്തുയര്‍‍ത്തിയ 350 എന്ന ലക്ഷ്യം 11 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കൊഹ്‌ലിയുടെ സെഞ്ച്വറിയും, കേദാര്‍ ജാദവിന്‍റെ സെഞ്ച്വറിയുമാണ്‌ ഇന്ത്യയുടെ വിജയത്തിന് അടിത്തറ നല്‍കിയത്. ജയത്തോടെ, മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. 

Jan 16, 2017, 01:54 PM IST
ഇന്ത്യയുടെ ഏകദിന, ട്വൻറി– ട്വൻറി ക്യാപ്റ്റന്‍ കൊഹ്‌ലി; യുവരാജ് ടീമില്‍ തിരിച്ചെത്തി

ഇന്ത്യയുടെ ഏകദിന, ട്വൻറി– ട്വൻറി ക്യാപ്റ്റന്‍ കൊഹ്‌ലി; യുവരാജ് ടീമില്‍ തിരിച്ചെത്തി

ഇംഗ്ലീഷ്​ പടക്കെതിരായ ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട്​ കോഹ്​ലിയാണ്​ ടീമിനെ നയിക്കുക. ഏകദിന– ട്വൻറി–ട്വന്റി മത്സരങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ എം.എസ് ധോനി ഏകദിന ടീമില്‍ തുടരും.

Jan 6, 2017, 06:19 PM IST