Tulip Garden: വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടം
ശ്രീനഗറിലെ ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള ഈ പൂന്തോട്ടം ദാല്‍ തടാകത്തിന് സമീപമാണ്. പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകള്‍ ഇവിടെ കാണാം
- Zee Media Bureau
- Mar 30, 2024, 01:58 PM IST