നേപ്പാളിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ തീവ്രത 5.5 രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

നേപ്പാളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ 5.05നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. 

Last Updated : Nov 28, 2016, 12:59 PM IST
നേപ്പാളിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ തീവ്രത 5.5 രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ 5.05നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. 

ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  കാഠ്മണ്ഡുവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള സോലുഖുമ്പുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം.

Trending News