Myanmar Military Coup: മ്യാന്മറിലെ രക്തച്ചൊരിച്ചിലുകൾ അങ്ങേയറ്റം ക്രൂരതയെന്ന് യുഎസ് പ്രസിഡന്റ്; ഉടൻ വിലക്കുകൾ ഏർപ്പെടുത്തും

യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൺ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവ ഉൾപ്പടെ 12 രാജ്യങ്ങളാണ് ശനിയാഴ്ച്ച നടന്ന അക്രമത്തെ അപലപിച്ച് കൊണ്ട് രംഗത്തെത്തിയത്. ശനിയാഴ്ച്ച 107 പേരാണ് ആകെ മ്യാന്മറിൽ കൊല്ലപ്പെട്ടത്.

Myanmar Military Coup: മ്യാന്മറിലെ രക്തച്ചൊരിച്ചിലുകൾ അങ്ങേയറ്റം ക്രൂരതയെന്ന് യുഎസ് പ്രസിഡന്റ്; ഉടൻ വിലക്കുകൾ ഏർപ്പെടുത്തും
Image Credit: Myanmar Protest | File Photo

About the Author