അറബിക്കടലില്‍ പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം വിജയകരം

ശനിയാഴ്ച അറബിക്കടലിന്റെ വടക്കു ഭാഗത്തായി പാകിസ്ഥാന്‍ എയര്‍ ടു സര്‍ഫസ് ആന്‍റി ഷിപ്പ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി.

Last Updated : Sep 23, 2017, 03:43 PM IST
അറബിക്കടലില്‍ പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം വിജയകരം

ലാഹോര്‍: ശനിയാഴ്ച അറബിക്കടലിന്റെ വടക്കു ഭാഗത്തായി പാകിസ്ഥാന്‍ എയര്‍ ടു സര്‍ഫസ് ആന്‍റി ഷിപ്പ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തി.

പാകിസ്ഥാന്‍ നേവി ഹെലിക്കോപ്റ്റര്‍ 'സീ കിംഗ്' ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. വളരെ കൃത്യതയാര്‍ന്ന വിക്ഷേപണമായിരുന്നു ഇതെന്ന് പാക് നാവികസേന വക്താക്കള്‍ അറിയിച്ചു.

Trending News