ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നാല് ഭീകരവാദികളാണ് ആക്രമണം നടത്തിയത്. ഇവർ ആദ്യം പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അകത്തുകടന്ന് ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Two killed as terrorists attack Pakistan Stock Exchange in Karachi, people from the building being evacuated: Pakistan media pic.twitter.com/IUeqvtYyoz
— ANI (@ANI) June 29, 2020